NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Thursday, August 15, 2013

യുദ്ധവിരുദ്ധ റാലി 13082013

യുദ്ധവിരുദ്ധ റാലി 13082013
അപ്രതീക്ഷിത അവധി ദിനങ്ങൾ കാരണം മാറ്റിവെച്ച യുദ്ധ വിരുദ്ധ റാലി ഇന്നു ഉച്ചയ്ക്ക് ശേഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൂടി പങ്കാളിത്തത്തോടെ നടത്തി .ക്യാമ്പസിലും കമ്പല്ലൂർ ടൌണിലും ആയി 100 ലധികം വിദ്യാർത്ഥികൾ പ്ല ക്കാടുകളും മുദ്രാവാക്യം വിളികളുമായി ഹിരോഷിമ ,നാഗസാക്കി (ആഗസ്ത്‌ 6 ,9 )ദുരന്തം ആവർത്തിക്കരുതെന്നു ലോകത്തിനു മുന്നറിയിപ്പു നൽകി .


No comments:

Post a Comment

Messages