NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, August 7, 2013

പൈപ്പ് കമ്പൊസ്റ്റിങ്ങ് പ്രചരണം - മാതൃകാ ഗ്രാമത്തിൽ 060813

06/ 08/ 13  10  AM-2 PM
           കോരിച്ചൊരിയുന്ന മഴ പെയ്യുന്ന ഒരു അവധി ദിനം സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഇ ന്നലെ കൊല്ലാട മേഖലയിൽ ചെയ്തത് .

              ആഗസ്റ്റ് പത്താംതീയതിക്കുള്ളിൽ പൂരിപ്പിച്ചു പഞ്ചായത്തിനു  സമർപ്പിക്കേണ്ട  പൈപ്പ് കമ്പൊസ്റ്റിങ്ങ് പ്രോജക്ടിനുള്ള അപേക്ഷകൾ പരമാവധി എണ്ണം  ഗ്രാമീണരിൽ നിന്നും പൂരിപ്പിച്ചു വാങ്ങി മെമ്പറെ ഏല്പിക്കുകയാണ്‌ ഞങ്ങൾ ഏറ്റെടുത്ത പ്രവർത്തനം  .മുപ്പതോളം ഫോമുകൾ ഇന്നലെ തന്നെ പൂരിപ്പിച്ചു കിട്ടി.
കൂടാതെ ഭൂമിത്ര സേന ക്ലബ് സൌജന്യമായി കൊല്ലാട മാതൃകാ ഗ്രാമത്തിൽ ഓ രോ വീട്ടിലും  വിതരണം ചെയ്ത ഒട്ടുമാവിൻ തൈകളുടെ പരിചരണം ഇതിന്റെ കൂടെ നടത്തുകയും ചെയ്തു .12  പേർ വീതമുള്ള 5 ഗ്രൂപ്പുകളായി വേർതിരിഞ്ഞാണ് 60 വളണ്ടിയർമാർ 3 മണിക്കൂർ കൊണ്ട് ഈ പ്രവർത്തനം നടത്തിയത്‌ .
               അതിന്റെ കൂടെ തന്നെ കൊതുകു ഉറവിട നശീകരണ വും പരിസര ശുചീകരണവും പ്രദേശത്തെ അമ്പതു വീടുകളിൽ നടത്തിയിട്ടുണ്ട് .
ജലസ്രോതസ്സുകൾ സംരക്ഷിക്കുക ,പ്ലാസ്റ്റിക്‌ വസ്തുക്കൾ ചാലുകളിൽ വലിച്ചെറി യാതിരിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ലഘു ലേഖ വിതരണംഎല്ലാ വീടുകളിലും ചെയ്തു .
                റിയാ ജോയ്‌ ,ഡിം പി ൾ ട്രീസ ഇഗ്നേഷ്യസ് ;മനു ജോസ് ,അജിത്‌ എം ഒ ;മുഹമ്മദ്‌ അജ്നാസ് ,നയന കമൽ ,വൈഷ്ണവി കെ വി ;ഏ ഞ്ചൽ ചാക്കോ ,സൂര്യമോൾ കെ.ആർ  തുടങ്ങിയവളണ്ടിയർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 അജിത്‌ എം ഒ
 മുഹമ്മദ്‌ അജ്നാസ്
 ഏഞ്ചൽ ചാക്കോ
 ഡിം പി ൾ ട്രീസ ഇഗ്നേഷ്യസ്
 മനു ജോസ്
 നയന കമൽ
 വൈഷ്ണവി കെ വി
 സൂര്യമോൾ കെ.ആർ
വൈഷ്ണവി കെ വി
NSS GHSS KMBALLUR -ALWAYS ONE STEP AHEAD
OUR MOTTO-
PERSONALITY DEVELOPMENT  THROUGH COMMUNITY SERVICE



















 തൈമാവിനു പരിചരണം























No comments:

Post a Comment

Messages