മാതൃകാ ഗ്രാമം പ്രവർത്തന കമ്മിററി യോഗം ഇന്നു കൊല്ലാ ട യിൽ വെച്ചു നടന്നു .
6/8/2013 ന് പൈപ്പ് കമ്പോസ്റ്റ് പ്രചാരണം
15/8/2013 ന് ലോഷൻ നിർമാണം- ഗ്രാമതല പരിശീലനം
8/8/2013;12/8/2013;13/8/2013 തീയതികളിൽ മേഖലാ തല യോഗങ്ങൾ
25/8/2013 നു മാതൃകാ ഗ്രാമം -ഔപചാരിക ഉൽഘാടനം
25/8/2013 നു തുണി സഞ്ചി വിതരണം
31/8/2013 നു ജൈവ കൃഷിക്കൂട്ടം പൊതു ഇടങ്ങളിൽ
തുടങ്ങിയ പ്രവർത്തനങ്ങൾ ഈ മാസം സമയ ബന്ധിതമായി പൂർണമാക്കാൻ തീരുമാനിച്ചു.
പി റ്റി എ പ്രസിഡ ണ്ട് മാത്യു സി ജെ ,പ്രിൻസിപ്പൽ മാത്യു കെ.ഡി ,പി റ്റി എ അംഗങ്ങൾ ദാമോദരൻ കെ ,ബെന്നി എലവുങ്കൽ (കമ്മിറ്റി ചെയർമാൻ ),ദാമോദരൻ കെ വി ( കമ്മിറ്റി കണ്‍വീനർ ) ,രാധാകൃഷ്ണൻ സി കെ (എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ),ഹാപ്പി ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് അംഗങ്ങൾ തുടങ്ങി 15 പേർ പങ്കെടുത്തു .

No comments:
Post a Comment
Messages