NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Wednesday, August 28, 2013

ശുചിത്വഗ്രാമം പ്രോജക്റ്റ് സംസ്ഥാന തല പ്രോജക്റ്റ് ആയി അംഗീകരിക്ക പ്പെടുന്നു.

ജില്ലാ കോഡിനേറ്റർക്ക് അഭിമാനിക്കാം !
കംപല്ലൂർ യൂനിറ്റിനും 

കമ്പല്ലൂർ യുണിറ്റ് കഴിഞ്ഞ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി സഹകരിച്ചു നടത്തിയ 


 ശുചിത്വഗ്രാമം പ്രോജക്റ്റ്
കാസർഗോഡ്‌ ജില്ലാ ശുചിത്വ മിഷൻറെ സഹകരണത്തോടെ 
ജില്ലാ തല ത്തിൽ വ്യാപക മാകവെ 

 എൻ എസ് എസ് ഹയർ സെക്കണ്ടറി സംസ്ഥാന തല പ്രോജക്റ്റ് ആയി അംഗീകരിക്ക പ്പെടുന്നു.കാസർഗോഡ്‌ ജില്ലാ ശുചിത്വ മിഷൻറെ സഹകരണത്തിനു നന്ദി 

(കമ്പല്ലൂർ ,പീലിക്കോട് ,ചായ്യോം ,ബോവിക്കാനം ,മു ള്ളേ രി യ യൂണിറ്റുകൾ ഇതിനകം തന്നെ പ്രോജക്റ്റ് തുടങ്ങി ക്കഴിഞ്ഞു )

സംസ്ഥാന തല ഉൽഘാടനം 2013 സപ്തംബർ 24 ന് ?

Monday, August 26, 2013

REGIONAL TRAINING CAMP FOR PROGRAMME OFFICERS,I R C PARIYARAM , KANNUR 26082013

REGIONAL TRAINING CAMP A GRAND SUCCESS

 INAUGURATION BY MANU THOMAS ,BLOCK PANCHAYTH PRESIDENT -" TEACH THE STUDENTS THE DIGINITY OF OF LABOUR "
 STATE PROJECT OFFICER MR.PRAKASH-" LIVE IN HARMONY WITH NATURE "
STATE LIASON OFFICER MR.C.SAMUEL CHELLIAH-
"NSS BUILDS BRIDGES BETWEEN THE CAMPUS AND THE COMMUNITY "

CONGRATS TO ALL THE OFFICERS FROM NSS CELL,RPC AND DPCs OF WYNAD,KOZHIKODE,KANNUR AND KASARGOD FOR PLANNING AND EXECUTING A NICE TRAINING CAMP.
THANKS TO THE FOOD AND CARE FROM IRC ,PARIYARAM TOO.SOCCER VISION 2020

We plan and support this task of tapping and channelising teenage enregy into positive  creativity.
The programme SOCCER VISION 2020 was inaugurated on 23/08/2013 by Honourable President of East Eleri  Panchayath,MR.James Pandammakkal in a colourful function chaired by the Hon.member of  Block Panchayth ;Smt.Mini Cheriyan.NSS volunteeers played a pivotal role in all the arrangements for the public function.THE EMBLEM OF THE PROGRAMME WAS RELEASED IN THE FUNCTION.
Friday, August 23, 2013

PEECS PASSWORD FOR PRINCIPALS AND THE PROCEDUREWHERE THE MIND IS WITHOUT  THE FEAR
..........................................................................
WHERE KNOWLEDGE IS FREE ....
...............................................
INTO THAT HEAVEN OF FREEDOM ,
FATHER ,LET MY COUNTRY WAKE-               TAGORE (GITANJALI)

To GET PASSWORD send a mail to  hsslivein@gmail.com or call me on 9447739033

PROCEDURETHUS GOES THE STORY....................

Thursday, August 22, 2013

യുദ്ധ വിരുദ്ധ,എൻഡോസൾഫാൻ വിരുദ്ധ ,റോഡ് സുരക്ഷ ഫോട്ടോ പ്രദർശനം ;കലാപരിപാടികളും200813

                                   
ഭൂമിത്രസേന , നാഷണൽ സർ വിസ്  സ്കീം; സയൻസ് ക്ലബ് ;,സോഷ്യൽ സയൻസ് ക്ലബ് ,ജൂനിയർ റെഡ്ക്രോസ്  എന്നിവയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ, എൻഡോസൾഫാൻ വിരുദ്ധ ,റോഡ് സുരക്ഷ  ഫോട്ടോ പ്രദർശനം  സ്കൂൾ ഓഡി ട്ടോറിയത്തിൽ വെച്ചു നടന്നു .വാർഡ്‌ മെമ്പർ സുലോചന ടി വി ഉദ്ഘാടനം ചെയ്തു .800 ലധികം കുട്ടികളും 50 ഓളം അദ്ധ്യാപകരും അത്രയും രക്ഷിതാക്കളും പങ്കെടുത്തു .

                             
                                  മധു ചീമേനി തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്റ റു കളും എൻഡോസൾഫാൻ വിരുദ്ധ ആൽബവും

അശോകൻ പെരിങ്ങാര (കാക്കടവ് ) തയ്യാറാക്കിയ റോഡ്‌ അപകട വാർത്തകളുടെ ആൽബവും വിദ്യാർത്ഥി മനസ്സുകളെ സ്വാധീനിച്ചു .
20/08/2013 ചൊവ്വാഴ്ച  10 മണി മുതൽ 4 മണി വരെ നടന്ന പ്രദർശനത്തോടൊപ്പം  എൻ എസ്‌ എസ് വിദ്യാർഥികൾ അവതരിപ്പിച്ച കവിതകൾ ,നാടൻപാട്ടുകൾ ,   യുദ്ധങ്ങൾക്കെതിരെ ,എൻഡോ സൾഫാൻ ഇരകൾക്കായി ,റോഡ് സുരക്ഷ എന്നി വിഷയങ്ങളിലായി നടന്ന പ്രസംഗങ്ങൾ എന്നിവ പ്രദർശന ഹാളിനെ സജീവമാക്കി .


55  ഒന്നാം വർഷ അപേക്ഷകരും  ഏതെങ്കിലും ഒരുവിഷയത്തിൽ  പ്രസംഗിച്ചു പരിശീലനം നേടി എന്നതും പരിപാടിയുടെ വിജയം ആയി വിലയിരുത്താം .പ്രദർശനത്തിന്റെ അവസാനമായി ചേർത്ത ചോദ്യാവലിക്ക് ഉത്തരം കണ്ടെത്താനും വിദ്യാർത്ഥി കൾ ഏ റെ ഉത്സാഹിച്ചു .(ഈ ചോദ്യങ്ങളുടെ ശരി  ഉത്തരങ്ങൾ അടുത്ത ചൊവ്വാഴ്ച (27/8/2013)ക്കുള്ളിൽ  അയച്ചു തരുന്ന വായനക്കാർക്ക് ഞങ്ങളുടെ പ്രത്യേക സമ്മാനം ഉണ്ടായിരിക്കും .ഉത്തരങ്ങൾ seakeyare@gmail.com എന്നാ വിലാസത്തിൽ ഇമെയിൽ ആയി മാത്രം അയക്കുക .ചോദ്യങ്ങൾ താഴെ ചിത്രങ്ങളുടെ കൂടെ ചേർത്തിട്ടുണ്ട് )
500 ഓളം പോസ്ടറുകൾ തലേ ദിവസം പ്രദർശന ഹാളിൽ ഒരുക്കാനായി കഷ്ടപ്പെട്ട വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു .
ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അച്യുതൻ മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ ,അശോകൻ പെരിങ്ങാര ,മധു ചീമേനി എന്നിവരേയും .
-പ്രോഗ്രാം ഓഫീസർ