NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Wednesday, August 20, 2014

രജത ജൂബിലി സംഘാടക സമിതി രൂപീകരണ യോഗം 2014 സപ്തംബർ 4 വ്യാഴാഴ്ച 2 P .M .

കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ

*ജൂബിലി നിറവിൽ *

സംഘാടക സമിതി രൂപീകരണ  യോഗം 2014 സപ്തംബർ 4 വ്യാഴാഴ്ച 2 P .M .

 ***സ്വാഗതം ***

ക്യാമ്പസ്സിൽ എൻ എസ് എസ് യൂനിറ്റ് ഒരുക്കിയ നെൽ പാടത്ത് കതിര് വന്നേ......................................

ക്യാമ്പസ്സിൽ എൻ എസ് എസ് യൂനിറ്റ് ഒരുക്കിയ നെൽ പാടത്ത് 
കതിര്  വന്നേ......................................


Tuesday, August 19, 2014

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മിനി റസിഡന്ഷ്യല്‍ സെലക്ഷന്‍ ക്യാമ്പ്

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള  മിനി റസിഡന്ഷ്യല്‍ സെലക്ഷന്‍ ക്യാമ്പ് ആഗസ്റ്റ്‌ 14,15 തീയതികളില്‍ നടന്നു.

പ്രവര്‍ത്തനങ്ങള്‍  പിടിഎ പ്രസിഡന്റ് ശ്രീ സി ജെ മാത്യു ഉല്‍ഘാടനം ചെയ്തു.

സ്ത്രീശാക്തീകരണം-സെമിനാര്‍
സ്കിറ്റുകള്‍
സംഘഗാനങ്ങള്‍
ദേശഭക്തിഗാനങ്ങള്‍
നാടന്‍പാട്ടുകള്‍
ഗ്രൂപ്പ് ഗെയിംസ്
വനയാത്ര
റോഡരികില്‍ നട്ട തൈകള്‍ക്ക് സംരക്ഷണം
സ്വാതന്ത്ര്യദിന റാലി
എന്‍എസ്എസ് ഗീതം-ആലാപനം‌
കവിയരങ്ങ്
ക്യാമ്പ് ശുചീകരണം
അവലോകനയോഗം എന്നീ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വഗുണങ്ങളും കര്‍മസന്നദ്ധതയും ആസൂത്രണ പാടവവും വെളിവാക്കുന്നതിനു ഉപകരിച്ചു.

പ്രിന്‍സിപ്പല്‍ മാത്യു കെ ഡി
പ്രോഗ്രാം ഓഫിസര്‍ മനോജ്കുമാര്‍ കെ എന്‍,പ്രവീണ്‍മാസ്റ്റര്‍,അനീഷ്‌ ചെറുപുഴ,ശ്രീകാന്ത് പെരുമ്പാവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചില ക്യാമ്പ് ദൃശ്യങ്ങള്‍-

Wednesday, August 13, 2014

മിനി രസിഡന്ഷ്യൽ ക്യാമ്പ് 14/08/14,15/8/14

ഒന്നാം വർഷ വളന്റിയർമാർ ക്കു ള്ള മിനി രസിഡന്ഷ്യൽ ക്യാമ്പ് നാളെ മുതൽ സ്കൂൾ ക്യാമ്പസിൽ .( 2014 ആഗസ്റ്റ്‌ 14 ,15 തീയതികളിൽ ).സെലക്ഷൻ ആഗ്രഹിക്കുന്നവർ ക്യാമ്പിൽ മുഴുവൻ സമയവും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

പ്രോഗ്രാം

14/8/2014

1. 07.pm-- Inauguration

 Smt. Sulochana K V,Member East Eleri GRAMA PANCHAYATH

          Presence-PTA President,Vice President,Principal

2. 07.30-Presentation of Seminar (one from each group)

            Group Discussion

3 .08.15pm—08.30—break (food)
4. 08. 30—09.30--Cultural Programme
5. 09.30---Gandhi- Film show

15/8/2014

6. 05 am- First bell

7. 06..06.30--Warm up- Exercise

8.  06.30-07- Cleaning and Decoration

9. 07.--07.30 - Observation of Nature in the morning

10. 07.30-08.30--Breakfast

11. 08.30----11.00  Celebrations of I DAY in the school.

12. 11.00---11.30. Skit- rehearsal

13. 11.30-- 12.30  -NSS ORIENTATION

14. 12.30-01.30- Lunch Break

15. 01.30--02.30--  Skit Presentation

16. 3.00 pm- Camp Evaluation...


Wednesday, August 6, 2014

Monday, August 4, 2014

മാറ്റി വെക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ്‌ 12,13,14 തീയതികളില്‍ .

4,5,6 തീയതികളില്‍ നടത്താനിരുന്ന ,മാറ്റി വെക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ യഥാക്രമം  ആഗസ്റ്റ്‌ 12,13,14 തീയതികളില്‍   നടക്കും.

Sunday, August 3, 2014

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

4,5,6 തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു.

കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി  പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,

സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ  4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

ഒന്നാം വര്‍ഷ സെലക്ഷന്‍ ക്യാമ്പ്- 1 / 02082014 ; 2014-15

ഒന്നാം വര്‍ഷ സെലക്ഷന്‍ ക്യാമ്പ്-   1    /              02082014 ; 2014-15

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടന്നു.
69 വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ പി റ്റി എ പ്രസിഡന്റ്റ് ശ്രീ സി ജെ മാത്യു ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച വിദഗ്ദ്ധര്‍

പാലിയേറ്റീവ് കെയര്‍-അഗസ്ത്യന്‍ ജോസഫ്.എ

ജൈവകൃഷി പരിശീലനം- ബൈജു കെ.പി

ജൈവവൈവിധ്യ പഠനം- സജീവന്‍ കമ്പല്ലൂര്‍

ശലഭോദ്യാനം-ശ്രീകാന്ത്.സി
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ സാദ്ധ്യതകള്‍-രാധാകൃഷ്ണന്‍ സി. കെകുറിപ്പ്-

ക്യാമ്പിലെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ യൂനിറ്റിലേക്കുള്ള ആദ്യ സെലക്ഷന്‍ലിസ്റ്റ്‌ തയ്യാറാക്കുന്നതാണ്.പിന്നീടു അഭിമുഖം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനഘട്ടങ്ങള്‍ക്ക്‌ ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.


Friday, August 1, 2014

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 9.30 മണി മുതല്‍

ഒന്നാം വര്‍ഷ സെലക്ഷന്‍ ക്യാമ്പ്-1/02082014 ; 2014-15

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടക്കുന്നു.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ആവശ്യമുള്ള ഉപകരണങ്ങളും ഉച്ചഭക്ഷണവും കരുതണം.

പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു.

കൂടാതെ ഒന്നാംവര്‍ഷ ഗ്രൂപ്പ്‌ ലീഡര്‍മാര്‍ വിശദവിവരങ്ങള്‍ക്ക് 9447739033 (അല്ലെങ്കില്‍ 04672219155) എന്ന നമ്പറില്‍ ഉടന്‍ വിളിക്കേണ്ടതാണ്..

കാര്യപരിപാടി
9.30 AM                 രജിസ്ട്രേഷന്‍
10 AM-11.00 AM    ക്യാമ്പസ് ശുചീകരണം
                               തെരുവ് ശുചീകരണം
                               ഔഷധത്തോട്ടം,സംരക്ഷണ വേലി നവീകരണം
                               ശലഭോദ്യാനം,സംരക്ഷണ വേലി നിര്‍മാണം
                               നെല്‍കൃഷി പുനരുജ്ജീവനം-നെല്പാട സംരക്ഷണം,വേലി നിര്‍മാണം
11.30 AM- 12.30 PM
                               നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ സാദ്ധ്യതകള്‍- ചര്‍ച്ചാവേദി
1.30 P M-3.30 PM
                              പാലിയേറ്റീവ് കെയര്‍ പരിശീലനവും സേനാരൂപികരണവും
                               പ്രസംഗപരിശീലനം,പ്രസംഗസമിതിരൂപീകരണം
                               നാടന്‍പാട്ട്പരിശീലനം,ഗായകസംഘ രൂപീകരണം
                               സംഘാടന പരിചയവും സ്വീകരണസംഘ രൂപീകരണവും
                               സ്വയംതൊഴില്‍ പരിശീലനം,സ്വയംതൊഴില്‍സമിതി രൂപീകരണം
3.30 PM-4 PM
                               വാര്‍ഷികപ്രവര്‍ത്തന പദ്ധതി -ചര്‍ച്ച
സമാപനം 

പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിദഗ്ദ്ധര്‍

പാലിയേറ്റീവ് കെയര്‍-അഗസ്ത്യന്‍ ജോസഫ്.എ
പ്രസംഗപരിശീലനം-അനില്‍കുമാര്‍ കെ സി
നാടന്‍പാട്ട്പരിശീലനം-പ്രിയേഷ്.പി
സ്വയംതൊഴില്‍ പരിശീലനം-ലതഭായി കെ.ആര്‍
ജൈവകൃഷി പരിശീലനം- ബൈജു കെ.പി
ജൈവവൈവിധ്യ പഠനം- സജീവന്‍ കമ്പല്ലൂര്‍
ശലഭോദ്യാനം-ശ്രീകാന്ത്. സി
സംഘാടന പരിചയം- പ്രവീണ്‍കുമാര്‍ .സി
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ സാദ്ധ്യതകള്‍-രാധാകൃഷ്ണന്‍ സി. കെ

കുറിപ്പ്-
ക്യാമ്പിലെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ യൂനിറ്റിലേക്കുള്ള ആദ്യ സെലക്ഷന്‍ലിസ്റ്റ്‌ തയ്യാറാക്കുന്നതാണ്.പിന്നീടു അഭിമുഖം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനഘട്ടങ്ങള്‍ക്ക്‌ ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.