ഒന്നാം വര്‍ഷ സെലക്ഷന്‍ ക്യാമ്പ്- 1 / 02082014 ; 2014-15
നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടന്നു.
69 വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ പി റ്റി എ പ്രസിഡന്റ്റ് ശ്രീ സി ജെ മാത്യു ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച വിദഗ്ദ്ധര്‍
പ്രവര്‍ത്തനങ്ങള്‍ പി റ്റി എ പ്രസിഡന്റ്റ് ശ്രീ സി ജെ മാത്യു ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച വിദഗ്ദ്ധര്‍
ശലഭോദ്യാനം-ശ്രീകാന്ത്.സി
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ സാദ്ധ്യതകള്‍-രാധാകൃഷ്ണന്‍ സി. കെ
കുറിപ്പ്-
ക്യാമ്പിലെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ യൂനിറ്റിലേക്കുള്ള ആദ്യ സെലക്ഷന്‍ലിസ്റ്റ് തയ്യാറാക്കുന്നതാണ്.പിന്നീടു അഭിമുഖം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനഘട്ടങ്ങള്‍ക്ക് ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പുതിയ കാലഘട്ടം സംഗർഷങ്ങൾ നിറഞ്ഞതാണ്,ഇ സംഗർഷങ്ങളെ അതിജീവിക്കുന്നവർക് മാത്രം ഉള്ളതാനെ ഇ ലോകം...പാട പുസ്തകത്തിനും ക്ലാസ്സ് റൂമിനും പുറത്ത് ഒരു ലോകം ഉണ്ടെന്നും അവടെ നാം ന്തയിരിക്കനമെന്നും എങ്ങനെ ആയിരിക്കണം എന്നും ഉള്ള തിരിച്ചറിവ് പകരാനുള്ള എൻ .എസ് .എസ് എന്ന ഇ വലിയ ഉധ്യമത്ന്റെ ഇ വര്ഷത്തെ പ്രവര്തനങ്ങൾക്ക് തുടക്കം ആയെന്ന് അറിഞ്ഞതിൽ സന്തോഷം .നല്ല നാളേയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ കമ്പല്ലൂർ നിവാസികൾ കൂടെ ഉണ്ടാകും ....അഭിവാദ്യങ്ങൾ....
ReplyDelete