NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Friday, February 28, 2014

കമ്പല്ലൂര്‍ സ്കൂള്‍ ഹരിത വഴിയോരം 2014 -പദ്ധതിയുടെ ഉദ്ഘാടനം;ആയന്നൂർ കൂട്ടുകൃഷി വിളവെടുപ്പും

കമ്പല്ലൂര്‍ സ്കൂള്‍ ഹരിത വഴിയോരം 2014 -പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്‌ ആയന്നൂര്‍ റോഡ്‌ അരികില്‍ ബഹു എംഎല്‍എ ശ്രീ കെ കുഞ്ഞിരാമന്‍ തണല്‍മരം നടുന്നു.കമ്പല്ലൂര്‍ സ്കൂള്‍ ഭൂമിത്രസേന ക്ലബ് പ്രവര്‍ത്തകര്‍ സമീപം
ആയന്നൂർ കൂട്ടുകൃഷി  വിളവെടുപ്പും സംസ്ഥാന അവാർഡ്‌ ജേതാക്കളായ കമ്പല്ലൂർ  ഭൂമിത്ര സേനാ ക്ലബ് (നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെയും  കേരളാ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റ്റെയും സംയുക്ത   സംരംഭം ) വിദ്യാർത്ഥി നേതാക്കൾക്ക് അനുമോദനവും നടന്നു (28 / 02 / 2014 )Friday, February 21, 2014

നെടുങ്കല്ല്പാലം ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങിയത് ഞങ്ങളുടെ ശബ്ദം;വീണ്ടും ലാഭപ്രഭാ പദ്ധതിയില്‍ ചേരാം.സമ്മാനങ്ങള്‍ നേടാം.

വീണ്ടും ലാഭപ്രഭാ പദ്ധതിയില്‍ ചേരാം.സമ്മാനങ്ങള്‍ നേടാം.

ഊര്‍ജസംരക്ഷണത്തിനായി....
നെടുങ്കല്ല്പാലം    ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങിയത് ഞങ്ങളുടെ ശബ്ദം

കഴിയുന്നത്ര കൂട്ടികളെ പദ്ധതിയില്‍ ചേര്‍ത്ത് അവരവരുടെ വീട്ടില്‍ പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന്‌ പ്രയത്നിക്കുന്ന സ്‌കൂളുകള്‍ക്കാണ്‌ ഇത്തവണത്തെ മെഗാ സമ്മാനം. ഒരു സ്കൂളില്‍ പരമാവധി കുട്ടികള്‍ അവരുടെ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ്‌ ആദ്യം വേണ്ടത്. എല്ലാവരുടെയും ഇപ്പോഴത്തെയും സ്കൂള്‍ തുറക്കുമ്പോഴത്തെയും ബില്‍ പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ 25% എങ്കിലും കുറവ് കണ്ടാല്‍ ആ സ്കൂളിന്‌ ഒരു കിലോവാട്ടിന്റെ ഒരു ഗ്രിഡ് ബന്ധിത സോളാര്‍ പ്രോജക്ട് സമ്മാനമായി നല്‍കും. അഞ്ചു കോടിയിലെ 3.8 കോടിയും ഇങ്ങനെ കേരളത്തിലെ സ്കൂളുകള്‍ക്ക് ഗ്രിഡ് കണക്ടഡ് സോളാര്‍ പ്രോജക്ടിനുവേണ്ടിയാണ്‌. ലാഭപ്രഭയിലെ സവിശേഷതയാണ്‌ കെ എസ് ഇ ബി പൊതുരംഗത്തു നടത്തുന്ന ഈ മുതല്‍ മുടക്ക്.
താങ്കളുടെ സമീപത്തുള്ള സ്കൂളിലെ കൂട്ടികളെ ഇതില്‍ ചേരാന്‍ പ്രേരിപ്പിച്ചാലും ....


Wednesday, February 19, 2014

നെടുങ്കല്ല് പാലം- മറ്റന്നാൾ ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങുന്നത് ഞങ്ങളുടെ ശബ്ദം

നെടുങ്കല്ല് പാലം മറ്റന്നാൾ ഉൽഘാടനം ചെയ്യപ്പെടുന്നു

.പാലത്തിന്റെ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

.ഓരോ പാലവും ഒരു കൂട്ടായ്മയുടെ വിജയമാണ് .

നാഷനൽ സർവീസ് സ്കീം കമ്പല്ലൂർ യൂണിറ്റിനു ഇത് അഭിമാന മുഹൂർത്തം .

ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങുന്നത് ഞങ്ങളുടെ ശബ്ദം -

പ്രാർത്ഥനാഗീതം  -എൻ എസ് എസ് ഗീതം 

പങ്കെടുക്കുന്നത്

ആനന്ദ് ആർ
,മനു ജോസ് ,
ശ്രീരാഗ്.പി .,
അമൃത എൻ റ്റി ,
മിഥുനാ ഷാജി ,
അർച്ചന പി
അരുണ എസ് കമൽ


എൻ എസ് എസ് ഗീതം 

മനസ്സു നന്നാവട്ടെ 
മതമേതെങ്കിലുമാകട്ടെ 
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം  
മാണ്‍പുകൾ വിടരട്ടെ.. മനസ്സു നന്നാകട്ടെ 
             (2 )


സൌഹൃദ സിദ്ധികൾ പൂത്താൽ 
സൌവർണാഭ പരന്നാൽ (2)     
സുരഭില ജീവിത മാധുരി വിശ്വം 
സമസ്തമരുളുകയല്ലോ        (മനസ്സു ......


സത്യം ലക്ഷ്യമതാകട്ടെ 
ധർമം, പാതയതാകട്ടെ  (സ ത്യം ---)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരുടെ 
കൈകളിണങ്ങീടട്ടേ                   (മനസ്സ് .......)


മനസ്സു നന്നാവട്ടെ                        (3 )അക്കരെ  സ്റ്റേജ് ഒരുങ്ങുന്നു


പാലത്തിൽ നിന്നുള്ള ദൃ ശ്യം - തളർന്ന നദി

അംബ  ,തേജസ്വിനി , നീ മാറിപ്പോമോ 
ആകുലമായോരഴുക്കു ചാലായ് !

Tuesday, February 18, 2014

Monday, February 17, 2014

GHSS KAMBALLUR SELECTED FOR NATIONAL SCIENCE DAY CELEBRATIONS IN KASARGOD BY KSCTE

National Science Day-2014 Celebrations

Focal theme selected for NSD- 2014 is: ‘Fostering Scientific Temper’

FEB 15- Lecture,Quiz Competition
FEB 22 - Demonstration
FEB 28 (National Science Day-2014) -Slide show AND Elocution COMPETITION


In an effort to popularise the benefits of scientific knowledge and practical appropriation, 28th February is celebrated as National Science Day (NSD). Various programmes ranging from a day to a full month either beginning or culminating on February 28 are implemented. The activities include debates, quiz competitions, exhibitions, lectures, etc., involving college and school students and teachers. All programmes and activities revolve round a theme selected for focus every year.
Significance
The Day is observed to mark the novel discovery of Raman Effect by the great Indian Physicist Sir C. V. Raman on 28th February, 1928. Raman Effect is a phenomenon in spectroscopy discovered by the eminent physicist while working in the laboratory of the Indian Association for the Cultivation of science, Kolkata. After two years of this discovery, Sir C. V. Raman brought the first Nobel Award for the country in 1930. Hence the National Science Day is a great day for Indian Science and scientific community.
Besides, National Science Day offers an opportunity to bring issues of science on to centre stage. The activities organized on the occasion provide public with an occasion to personally attend various programmes and be aware of the emerging issues of immediate concern. Organizing activities with the involvement of large number of people results into purposeful interaction between the science fraternity and the common people for mutual benefit.
Basic objectives:
The basic objective of observation of National Science Day is to spread the message of importance of science and its application among the people. This is essential to accelerate the pace of development. Even in the 21st century and despite many significant achievements certain sections of our society are still guided by blind faith and beliefs, which is reflected in the quality of decision making on developmental issues.
Observation of NSD attempts at generating scientific minded citizens. Science has contributed a great deal to human welfare. Through the gospel of reason and experimental observation, by which it works, it has enabled man to acquire intellectual and mental excellence. From the materialistic point of view, ranging from environmental issues, disease eradication, space exploration, energy production, information highway to name a few, science and technology has broken barriers to bring peace and prosperity with a cleaner environment with sustainable use of resource for the benefit of mankind. Biotechnology is making a major impact on agriculture, health, environment, industry and pharmaceuticals. Communication at lower costs, with greater accessibility, is another product of technology.
It helps inculcate scientific temper among school children. Health and hygiene issues are prime concerns for the common people. The daily application of science like the use of clean drinking water, knowledge to eradicate contagious disease, the know how of various agricultural practices to increase crop production, the usefulness of biodiversity conservation, etc., should be disseminated to the future generation.
Kerala State Council for Science, Technology and Environment (KSCSTE) is co-ordinating the state level activities in connection with the observance of National Science Day. Proposals from Schools, Govt. ITIs, Govt. Polytechnics, Colleges, Research Organizations, University Departments, Registered NGOs, etc., in the Kerala State are selected for the celebration of National Science Day. The programmes are planned to generate awareness among the students, academia, general public, etc. about the importance of Science Day and based on the focal theme through lectures, seminars, Quiz programmes, exhibitions, film shows, debates, folk forum communication, elocution etc.
++91 + 471 2548200

‘Supported by Kerala State 
Council for Science, Technology and Environment and DST, Govt. of India’

Friday, February 7, 2014

സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂ മിത്ര സേനാ ക്ലബിനുള്ള അവാർഡ്‌ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ നേടി

കമ്പല്ലൂർ  ഹയർ സെക്കണ്ടറി  സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്    സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂ മിത്ര സേനാ ക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ (ട്രോഫിയും  സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .

ശുചിത്വ ഗ്രാമ പ്രവർത്ത നത്തി ലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകരനതിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്ത നങ്ങൾ ,നെൽകൃഷിയുടെ പുനരുജ്ജീവനം ,വായ നാ വാരവും കഥാ സദസ്സും ,ബയോ ഡൈ വെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാ ണ്  കമ്പല്ലൂർ ഭൂ മിത്രസേനാ പ്രവർത്തനങ്ങളെ  ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റി ക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .

 തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ  ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനിൽ  നിന്നും സ്കൂളിനു വേണ്ടി  അവാർഡ്‌  ഏറ്റുവാങ്ങി .വിശദ വിവരങ്ങൾക്ക് ഭൂമിത്രസേന ക്ലബ്ബിൻറെ ബ്ലോഗ് സന്ദർശിക്കുക .

Saturday, February 1, 2014

ഫിബ്രവരി 2 -തണ്ണീര്‍തട സംരക്ഷണ ദിനം 2014ഈ വര്‍ഷത്തെ പ്രമേയം-തണ്ണീര്‍തടങ്ങളും കൃഷിയും

ഭൂമിത്രസേനയുടെ നേതൃത്വത്തില്‍-

*തേജസ്വിനിയെ രക്ഷിക്കാം*

ഉച്ച കഴിഞ്ഞ് 2 മണി-വിശദീകരണയോഗം2.30 PM വള്ളിയങ്ങാനം ചാല്‍ കമ്പല്ലൂര്‍- കൊല്ലാട റോഡ്‌ മുതല്‍ തേജസ്വിനി വരെ - ജൈവ വൈവിധ്യപഠനവും ശുചീകരണവും തടയണനിര്‍മാണവും

3.30 PM- പ്രവര്‍ത്തന അവലോകന യോഗം