വീണ്ടും ലാഭപ്രഭാ പദ്ധതിയില്‍ ചേരാം.സമ്മാനങ്ങള്‍ നേടാം.
ഊര്‍ജസംരക്ഷണത്തിനായി....
നെടുങ്കല്ല്പാലം ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങിയത് ഞങ്ങളുടെ ശബ്ദം
കഴിയുന്നത്ര കൂട്ടികളെ പദ്ധതിയില്‍ ചേര്‍ത്ത് അവരവരുടെ വീട്ടില്‍ പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് പ്രയത്നിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇത്തവണത്തെ മെഗാ സമ്മാനം. ഒരു സ്കൂളില്‍ പരമാവധി കുട്ടികള്‍ അവരുടെ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. എല്ലാവരുടെയും ഇപ്പോഴത്തെയും സ്കൂള്‍ തുറക്കുമ്പോഴത്തെയും ബില്‍ പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ 25% എങ്കിലും കുറവ് കണ്ടാല്‍ ആ സ്കൂളിന് ഒരു കിലോവാട്ടിന്റെ ഒരു ഗ്രിഡ് ബന്ധിത സോളാര്‍ പ്രോജക്ട് സമ്മാനമായി നല്‍കും. അഞ്ചു കോടിയിലെ 3.8 കോടിയും ഇങ്ങനെ കേരളത്തിലെ സ്കൂളുകള്‍ക്ക് ഗ്രിഡ് കണക്ടഡ് സോളാര്‍ പ്രോജക്ടിനുവേണ്ടിയാണ്. ലാഭപ്രഭയിലെ സവിശേഷതയാണ് കെ എസ് ഇ ബി പൊതുരംഗത്തു നടത്തുന്ന ഈ മുതല്‍ മുടക്ക്.
താങ്കളുടെ സമീപത്തുള്ള സ്കൂളിലെ കൂട്ടികളെ ഇതില്‍ ചേരാന്‍ പ്രേരിപ്പിച്ചാലും ....

No comments:
Post a Comment
Messages