എൻ എസ് എസ് ഗീതം
മനസ്സു നന്നാവട്ടെ
മതമെതെങ്കിലുമാവട്ടെ
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം
മാണ്‍പുകൾ വിടരട്ടെ (2 )
സൌഹൃദ സിദ്ധികൾ പൂത്താൽ
സൌവർണാഭ പരന്നാൽ (സൌഹൃദ.....)
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ (മനസ്സു ......
സത്യം ലക്ഷ്യമതാവട്ടെ
ധർമം, പാതയതാവട്ടെ (സ ത്യം ---)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരു ടെ
കൈകളിണങ്ങീടട്ടേ (മനസ്സ് .......)
മനസ്സു നന്നാവട്ടെ (3 )
മനസ്സു നന്നാവട്ടെ
മതമെതെങ്കിലുമാവട്ടെ
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം
മാണ്‍പുകൾ വിടരട്ടെ (2 )
സൌഹൃദ സിദ്ധികൾ പൂത്താൽ
സൌവർണാഭ പരന്നാൽ (സൌഹൃദ.....)
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ (മനസ്സു ......
സത്യം ലക്ഷ്യമതാവട്ടെ
ധർമം, പാതയതാവട്ടെ (സ ത്യം ---)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരു ടെ
കൈകളിണങ്ങീടട്ടേ (മനസ്സ് .......)
മനസ്സു നന്നാവട്ടെ (3 )
No comments:
Post a Comment
Messages