പാലിയെറ്റിവ് കെയർ സന്ദർശനത്തിൻറെ ഭാഗമായി 13 എൻ എസ് എസ് വളണ്ടിയർ മാരും 5 ജെ ആർ സി വളണ്ടിയർ മാരും കമ്പല്ലൂർ ,കൊല്ലാട ,കണ്ണിക്കുന്നു മേഖലകളിലായി പത്തു വീടുകളിൽ ചെന്ന് അവിടെയുള്ള അവശരോ രോഗികളോ ആയ വ്യക്തികളുമായി സ്നേഹ സല്ലാപം നടത്തുകയും തണുപ്പ് അകറ്റാനായി കമ്പിളി പുതപ്പുകൾ ഉപഹാരമായി നൽകുകയും ചെയ്തു .
ഇതിനായി വേണ്ടി വന്ന പുതപ്പുകൾ നാഷനൽ സർവിസ് സ്കീം പ്രവർതകർ ,ജൂനിയർ റെഡ് ക്രോസ് പ്രവർത്തകർ,അഗസ്ത്യൻ മാസ്റ്റർ ,സൂര്യാ റ്റെക്സ്റ്റയിൽസ് ചെറുപുഴ ,സൈനുദ്ദീ ൻ കമ്പല്ലൂർ എന്നിവരാണ് സംഭാവന ചെയ്തത് .
പ്രവർത്തനങ്ങൾക്ക് സി. ജെ. മാത്യു മാസ്റ്റർ ,അഗസ്ത്യൻ മാസ്റ്റർ,രാധാകൃഷ്ണൻ മാസ്റ്റർ ,ലതാബായി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി .
ബാബു കമ്പല്ലൂർ ,സന്തോഷ് ചിറ്റാരി ക്കാൽ എന്നീ ഡ്രൈവർമാരും സ ഹകരിച്ചു .പ്രവർത്തനം രാവിലെ 9 മണി മുതൽ 1.30 മണി വരെ നടന്നു .

No comments:
Post a Comment
Messages