ഇന്ന് 06/07/2013 ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ നാഷനൽ സർവീസ് സ്കീം യുനിറ്റിന്റെ അഞ്ചു വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രതിനിധികളായ 26 എൻ എസ് എസ് വളണ്ടിയർമാർ മാതൃകാ ശുചിത്വഗ്രാമം സന്ദർശിക്കുകയും കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഗ്രാമീണർ ആവശ്യപ്പെട്ട മഹാഗണി ,ഉങ്ങ് ,വേപ്പ് ,കുമ്പിൾ ,പേര ,പുളി ,നീർമരുത് തുടങ്ങിയ മരങ്ങളുടെ തൈകൾ വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .കൂടാതെ നേരത്തെ ഭൂമിത്ര സേനാ ക്ലബ് വിതരണം ചെയ്ത 50 ഒട്ടുമാവിൻ തൈകൾ ( ഓരോ വീട്ടിലും ഓരോ തൈ ) നട്ടിട്ടുണ്ട് എന്നുറപ്പു വരുത്തുകയും നടാത്ത മാവുകൾ നടുകയും നട്ട മാവുകൾക്ക് വേണ്ടുന്ന ശുശ്രൂഷ ചെയ്യുകയും ചെയ്തു .
ഇന്ന് ആകെ 40 മര തൈകൾ വിതരണം ചെയ്തു .10 ചാക്കുകൾ നിറയെ പ്ലാസ്ടിക്കുകൾ ശേഖരിച്ചു .50 വീടുകൾ ശുചീകരിച്ചു .ആനന്ദ് ആർ ,മിഥു നാ ഷാജി ,ജിൻസി സാറ അച്ചൻകുഞ്ഞ് ,അർജുൻ ടി ആർ തുടങ്ങിയവർ നേതൃത്വം നൽകി
അടുത്ത പ്രോഗ്രാം - 7/7/2013 ഞായർ 5.30 മണി
കൃഷി ഭവനിൽ നിന്നും ശേഖരിച്ച WCT തെങ്ങിൻ തൈകൾ വിതരണം -കൊല്ലാട ഹാപ്പി ക്ലബ്ബിൽ വെച്ചു -നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രം
കിണർ റീ ചാർജിംഗ് പരിശീലനം -2013 ശനി 2 മണി ,കമ്പല്ലുർ ഹയർ സെക്കണ്ടറി സ്കൂൾ ഓ ഡി റ്റോ റിയം .പൊതുജനങ്ങൾക്കും പങ്കെടുക്കാം

No comments:
Post a Comment
Messages