കൊല്ലാട മാതൃകാ ഗ്രാമത്തിൽ ശ്രീ കുഞ്ഞി ക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കിണർ റീ ചാർജിംഗ് പരിശീലനം നടന്നു .വാർഡ് മെമ്പർ ശ്രീമതി സുലോചന ടി വി പ്രവർത്തനം ഉൽഘാടനം ചെയ്തു .സന്തോഷ് കെ.വി ( വാർഡ് 1 4 ),മാത്യു കെ.ഡി (അധ്യക്ഷൻ ),രമേശൻ മാസ്റ്റർ ,ബെന്നി ഇ ലവുങ്കൽ ,അർജുൻ ടി ആർ ,റിയ ജോയ് ,ശ്രീരാഗ്.എ .പി (സ്വാഗതം ),ദാമോദരൻ കെ വി (നന്ദി) തുടങ്ങിയവർ സം സാരിച്ചു .
ദാ മോദരൻ കെ.വി ,ഇബ്രാഹിം തുടങ്ങിയവർ റീ ചാർജിങ്ങ് പിറ്റ് നിർമാണത്തിന് നേതൃത്വം നൽകി .
വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ 6 8 ഓളം പേർ സ്കൂൾ ഓഡി ട്ടോറിയത്തിൽ നടന്ന ക്ലാസ്സിലും അതിനെ തുടർന്ന് കൊല്ലാട ടൗണിൽ നടന്ന വിശദീകരണത്തിലും പങ്കെടുത്തു .
മാർച്ച് ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ഈപ്രവർത്തനം ഒരു പരിധി വരെ ഉപകരിക്കുമെന്ന് ക്ലാസ്സിനെ തുടർന്ന് നടന്ന
ചർച്ചകളിൽ അഭിപ്രായമുണ്ടായി .കൊല്ലാട മാതൃക ഗ്രാമത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഈ പ്രോജക്ടിൻറെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതാണ് .ഇതിനു സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് വാർഡ് മെമ്പർ സുലോചന കെ.വി ഉറപ്പു നൽകി .

No comments:
Post a Comment
Messages