NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, July 21, 2013

National Integration Journey for Rs.3000/- ദേശീയ ഉദ്ഗ്രഥന യാത്രയിൽ പങ്കെടുക്കാം.

The National Service Scheme, Directorate of Higher Secondary Educ
ation organizes a National Integration journey and entrusts the duty with
the NSS unit of Govt.HSS Valat, Wayanad who proposed the project.
Students desirous of making extensive journey across the country and to
see, learn and appreciate the scenic and cultural diversities of our Mother Indi
a may apply and participate the programme. The team will visit different pl
aces in Panjab - Jalian WalaBagh,Waga Gate, Golden Temple, India Gate, Parliament Hous
e, Raj Ghat, Red fort, Qutub Minar, Lotus Temple, Taj Mahal, Agra Fort etc.
The total programme will be for 11 days including journey days. The progra
mme will be arranged in tune with the conduct of the Summer Mega C
amp organized by National Service Scheme Govt. of India. It’s time we trans
lated our National programme to Unit level activities without much compromising its messag
e or colours.The financial expenses for the pre-seminars, Journey, camping
, food and other expenses will be limited to the minimum and will be met by the uni
t concerned/ participating members. 
The total cost estimated per head for 11 days programme is just Rs.3000/-The Applicant may contact the NSS cell over phone 0471-2323023 and book t
heir seat on or before 24thJuly 2013. 
ദേശീയ ഉദ്ഗ്രഥന യാത്രയിൽ പങ്കെടുക്കാം.
രണ്ടു മാസങ്ങൾക്കുള്ളിൽ യാത്ര ( മിക്കവാറും 2013 ഒക്ടോബർ 9-18 );
 യാത്രാ ദിവസങ്ങൾ ഉൾപ്പെടെ 1 1 ദിവസം ;
3000 രൂപാ സ്വന്തമായി അടക്കണം ;
പഞ്ചാബിൽ ജാലിയൻ വാലാബാഗ് ,വാഗ ഗേറ്റ് ,സുവർണ ക്ഷേത്രം ,ഇന്ത്യാ ഗേറ്റ് ,പാർലമെന്റ്റ് ഹൗസ് ,രാജ് ഘട്ട് ;റെഡ് ഫോട്ട് ;കുത്തബ് മിനാർ ,ലോട്ടസ് ക്ഷേത്രം ,താജ് മഹൽ ,ആഗ്ര കോട്ട തുടങ്ങിയ സ്ഥലങ്ങൾ എൻ എസ് എസ് ടീമിൻറെ കൂടെ കാണാം .
ഭാരത യാത്രയിൽ  താൽപര്യമുള്ള  കമ്പല്ലൂർ സ്കൂളിലെ വളണ്ടിയർമാർ ഉടൻ പ്രോഗ്രാം ഓഫീസറെ വിളിച്ചു പേർ രജിസ്റ്റർ ചെയ്യുക  mob no.9447739033
.രക്ഷിതാവിന്റെ  പക്കൽ നിന്നു സമ്മത പത്രം ഏല്പിച്ചു ആദ്യം രജിസ്റ്റർ ചെയ്യുന്ന വളന്റിയർക്ക്‌ മുൻഗണന .
രണ്ടാം വർഷ വളണ്ടിയർമാർക്ക് മുൻഗണന നൽകും .സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന നല്കും .

No comments:

Post a Comment

Messages