NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Sunday, February 24, 2013

NSS IN COMMUNITY SERVICE-ANOTHER PROMISE KEPT

15/2/2013  Nss volunteers take part in the construction of a toilet for the physically handicapped woman Valsa Karayil in Kannikkunnu;The merchants in Chittarikkal and Cherupuzha have contributed materials for the project which has a total cost around Rs.8000/-













The issue was identified on 11/10/2012  during one of our visits in the kannikkunnu area as part of the palliative care movement


pioneered  by our unit guided by Augustine Joseph.A ,teacher of GHSS Kamballur.


Valsa accepting our presents on  11/10/2012

NATIONAL SERVICE SCHEME UNIT; GHSS KAMBALLUR .WE KEEP OUR PROMISES

Friday, February 22, 2013

കാസര്‍ഗോഡ്‌ ജില്ലയിലെ ആദ്യ ജൈവ വൈവിധ്യ രജിസ്റ്റര്‍

NSS KAMBALLUR എപ്പോഴും ഒരു ചുവട്  മുമ്പില്‍ 





കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്കൂളിലെ ഭൂമിത്രസേന (NSS UNIT) തയ്യാറാക്കിയ കാസര്‍ഗോഡ്‌ ജില്ലയിലെ ആദ്യ ജൈവ വൈവിധ്യ രജിസ്റ്റര്‍ കഴിഞ്ഞ വെള്ളി യാ  ഴ്ച (15/2/2012 ) ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ബ്ലോക്ക്‌ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ ശ്രീ ടോമി പ്ലാചേരി യുടെ സാന്നിദ്ധ്യത്തില്‍  പ്രകാശനം ചെയ്തു .NSSജില്ലാ കോ ഡി നേ റ്റര്‍ മനോജ്‌ കുമാര്‍ കെ ആശംസകള്‍ നേര്‍ന്നു


 NSS KAMBALLUR എപ്പോഴും ഒരു ചുവട്  മുമ്പില്‍

ജൈവ വൈവിധ്യ രജിസ്റ്റര്‍
ഉള്ളടക്കം -
1. കമ്പല്ലുരിലെ അപൂര്‍വ ഇനം ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന  ലിസ്റ്റ്
2. ആക്കോ കാവിലെ  മരങ്ങളു ടെയും അപൂര്‍വ ഇനം ഔഷധ സസ്യ ങ്ങ ളുടെ യുംഫോട്ടോ ഉള്‍പ്പെടുന്ന  ലിസ്റ്റ്
3. ഭാരത ത്തില്‍ കാണപ്പെടുന്ന 448 ഇനം ചെടികളുടെ സാന്നിധ്യം കംബല്ലൂരില്‍ ഉണ്ടോ എന്നു പരിശോധിച്ച് രേഖപ്പെടുത്തിയ പട്ടിക
4.ആദി വാസികള്‍ ക്കു മാത്രം അറിയുന്ന ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന  ലിസ്റ്റ്
5.കമ്പല്ലുര്‍ സ്കൂള്‍ അങ്കണത്തിലെ ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന  ലിസ്റ്റ്
6. കമ്പല്ലുരിലെ തണ്ണീര്‍ തടങ്ങളെ കുറിച്ചുള്ള  പഠന റിപ്പോര്‍ട്ട്
7. കമ്പല്ലുരിലെ പക്ഷികള്‍ ശലഭങ്ങള്‍ എന്നിവയുടെ ഫോട്ടോ ഉള്‍പ്പെടുന്ന വിവരങ്ങള്‍

ഈ പ്രവര്‍ത്തനത്തിനു മേല്‍ നോട്ടം വഹിച്ച തു
സജീവന്‍ വൈദ്യ ര്‍ ,ബിജു പി ഗവ കോളേജ് കാസര്‍ഗോഡ്‌ ,ജോസ്കുട്ടി ഇ ജെ; ഗവ കോളേജ് തലശ്ശേരിഎന്നിവരാണ്
ഇതിന്‍റെ സോഫ്റ്റ്‌വെയര്‍ കോപ്പി സ്കൂളില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് ലഭ്യമാണ്
ഇങ്ങനെ പേര്‍ രെജിസ്റ്റ ര്‍ ചെയ്യുന്നവര്‍ക് മാര്‍ച്ച്‌ മാസം അവസാനം നടക്കുന്ന ജൈവവൈവിധ്യ ക്വി സില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ് .ഈ മല്‍ സരത്തില്‍  വിജയിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡ്കള്‍ ഉണ്ടായിരിക്കും .കൂ ടുതല്‍  വിവരങ്ങള്‍ ഭൂമിത്രസേന യുടെ ബ്ലോഗില്‍ ഉടന്‍ കൊടുക്കുന്നതായിരിക്കും .
ഭൂമിത്രസേന -കാസര്ഗോഡ് ജില്ലയില്‍ 2 സ്കൂളുകളില്‍ മാത്രം( കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന  വകുപ്പിനാല്‍ തെരഞ്ഞെടുക്ക പ്പെട്ടത് )

Sunday, February 17, 2013

ZERO WASTE PROGRAMME കമ്പല്ലുര്‍ ഗവ. ഹയര്‍ സെക്ക ണ്ടറി .മികച്ച 10ല്‍ ഒന്നായേക്കും


çµø{JßæÜ Îßµ‚ 50 Øíµâ{áµ{áæ¿ ÜßØíxí ..ല്‍ 
കമ്പല്ലുര്‍ ഗവ. 
ഹയര്‍ സെക്ക ണ്ടറി യും .
മികച്ച 10ല്‍ ഒന്നായേക്കും 


ÎçÈÞøÎ ³YèÜX_ ØàçùÞ çÕØíxí ÉiÄßÏßæÜ ¿à¢
 ÄßøæE¿áJ çµø{JßæÜ Îßµ‚ 50 Øíµâ{áµ{áæ¿ ÜßØíxí ...
1 . JAWAHAR PUBLIC SCHOOL
Trivandrum
2 . GOVT.MODEL HIGHER SECONDARY SCHOOL
Trivandrum
3 . T.K.M HIGHER SECONDARY SCHOOL
Kollam
4 . SVGHS, ARANMULA
Pathanamthitta
5 . St.Antony's GHS
Alapuzha
6 . St.George Thankey
Alapuzha
7 . St.Anne's Girls H.S
Chengannur
8 . St.johns HSS,Mattom
Kottayam
9 . Pallikodam,vadavathoor
Kottayam
10 . Holy Cross HSS,Cherpunkal
Kottayam
11 . Mar Gregorius HSS, Njalikuzhy
Kottayam
12 . Sree Narayana Public School
Kottayam
13 . Govt.School for the Blind,Olassa
Kottayam
14 . Santa Maria Public School
Kottayam
15 . JAIRANI PUBLIC SCHOOL
Idukki
16 . GHS CHEMPAKAPPARA
Idukki
17 . CHRIST RAJ HIGH SCHOOL
Valiyathovala
18 . Toc H Public school
Ernakulam
19 . Bhavan's Vidya Mandir, Girinagar
Ernakulam
20 . Bhavans adarsha vidyalaya
Ernakulam
21 . Rajagiri public school
Ernakulam
22 . Little Flower L.P. School
Ernakulam
23 . Nirmala Junior School
Ernakulam
24 . St. Mary's L.P. School
Ernakulam
25 . Marygiri CMI Public School
Koothattukulam
26 . GHSS, South Ezhipram, Vazhakkulam
Ernakulam
27 . Assisi School for deaf, Vazhappilly
Ernakulam
28 . Rajagiri Public School
Ernakulam
29 . VIDYODAYA PUBLIC SCHOOL
Ernakulam
30 . Viswajyothi CMI Public School
Ernakulam
31 . Cristava Mahilalayam Public school
Ernakulam
32 . HOLLY CHILD CONVENT,MALA
Thrissur
33 . VIJAYAGIRI PUBLIC SCHOOL
Thrissur
34 . LITTLE FLOWER PUBLIC SCHOOL
Thrissur
35 . GOVT.MODEL HSS
Thrissur
36 . LITTLE FLOWER CONVENT HSS, Irinjalakuda
Thrissur
37 . SALSABEEL CENTRAL SCHOOL
Thrissur
38 . Maharshi vidyalaya pattambi
Palakkad
39 . BHARATH MATHA HSS
Palakkad
40 . ELAMPULASSERI ALPS
THENIPPALAM
41 . AMLP SCHOOL
Palakkad
42 . Calicut orphanage ALP SCHOOL
Calicut
43 . providence hss
Calicut
44 . GOVT. UP school kundungal
Calicut
45 . GHSS meenangadi
Wayanad
46 . CHOVVA HIGHER SECONDARY SCHOOL
Kannur
47 .URSULINE ENGLISH MEDIUM SCHOOL
Kannur
48 . AMBIKA ENGLISH MEDIUM SCHOOL
Kasargod
49 . GHS KAMBALLUR

Kasargod

50 . Chinmaya Vidyalaya
Ernakulam



Friday, February 15, 2013

BIODIVERSITY REGISTER PUBLISHED;THE KEY OF THE NEW HOUSE HANDED OVER


        The key of the new house to Haritha M.K ,a plus one student ,constructed by the NSS Unit of GHSS KAMBALLUR
in collaboration with the other clubs in the school was handed over by Meenakshi Balakrishnan ,the PARAPPA block panchayath president in a function held at the auditorium of the school today.
The panchayath president,JAMES PANTHAMMACKAN presided over the meeting.The Principal Mathew K.D welcomed the gathering.The convener Augustian Joseph A presented a report of the  construction of the house.
PRIYESH.P ,the volunteer captain of the NSS presented a report of the project Paristhithikam (NIRMALAGRAMAM KAMBALLUR ) and the Biodiversity register.Manojkumar.K,the district coordinator of NSS  was  present.


C V BALAKRISHNAN, SPEAKING ON THE OCCASION











The project Paristhithikam (NIRMALAGRAMAM KAMBALLUR ) by the NSS unit in collaboration with  the Department of Environment  was declared closed by Meenakshi Balakrishnan ,the PARAPPA block panchayath president in the function held at 3 PM in the auditorium of the school today.

      A biodiversity register-THE FIRST OF ITS KIND IN THE DISTRICT- prepared by the NSS Unit was published by Tomi Plachery ,the PARAPPA block panchayath vice president in the function held at 3 PM in the auditorium of the school today.The book contains details of flora and fauna in Kamballur.
The ethno knowledge in medicine is also recorded.Most of the plants included in the red list are seen in Kamballur  .The four plants Panthappayin,Jyothismathi,Karimuthukku and Vizhal is an exception.The register referring to  the existence or non existence of 448 plants with their details like English Name,Scientific Name,Habitat creates awareness of biodiversity  in the reader.Afieldbook of medicinal plant is also attached to the BDR.
      The register was prepared based on the data and photo collected by the selected volunteers ot the unit after extensive surveys.The guides were Sajeevan P Kamballur,a local environmentalist ;Biju.P,Asst.Professor ,Govt.College Kasargod,and Josekutty.E.J,Asst.Professor ;Govt.Brennen College ,Thalasseri.
           Shinu Thomas , NSS volunteer and  the School Chairman received the register.Digital copies of the BDR is availble.
            PRIYESH.P ,the volunteer captain of the NSS presented a report of the project Paristhithikam (NIRMALAGRAMAM KAMBALLUR ) and the Biodiversity register.

          The prizes  to the winners of essay competition on the protection of wetlands conducted by the Kannivayal Thannerthadam Samrakshana Samithi were distributed in the function today.All the three prizes(RS,1001;Rs.751;RS.501) were won by the NSS  volunteers OF OUR SCHOOL.

                                   Bio Diversity Register
Student Editors- HEMANTH RAVEENDRAN
                         FATHMATH MAHITHA.K

OUR GUIDES-
Sajeevan. P. Kamballur,A Local Environmentalist ;Biju.P,Asst.Professor ,Govt.College Kasargod,and Josekutty.E.J,Asst.Professor ;Govt.Brennen College ,Thalasseri.


Thursday, February 14, 2013

സാന്ത്വന സ്പര്‍ശം -പിന്നെയും

സാന്ത്വ ന സ്പര്‍ശം -പിന്നെയും 
വാഗ്ദാനങ്ങള്‍ നിറവേ റ്റി ക്കൊണ്ട്  നാഷണല്‍ സര്‍വീസ് സ്കീം യുനിറ്റ്‌ അടുത്ത പ്രൊജക്റ്റി ലേക്ക്********

കണ്ണിക്കുന്നില്‍ കാരയില്‍ വീട്ടില്‍  താമസിക്കുന്ന, ജന്മനാ സംഭവിച്ച ശാരീരിക പ്രത്യേകതകള്‍ കാരണം എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത   വല്‍സ (50)ക്കു മുറിയോട് ചേര്‍ന്ന്ടോയിലറ്റ് സൗകര്യം ഒരുക്കി കൊടുക്കുന്നു

.പ്രോജക്റ്റ് ചെലവ് 7000-9000 ക ആയി വിലയിരുത്തി .കാ ലാവധി ഫെബ്‌ 10 മുതല്‍ മാര്‍ച്ച്‌ 1 വരെ .
. സന്‍ മനസ്സുള്ള  വ്യാപാരികളില്‍ നിന്നും നിര്‍മാണ ത്തിനുള്ള വസ്തു ക്കള്‍ സംഭാവന ആയി സ്വീകരിച്ചും  നാഷണല്‍ സര്‍വീസ് സ്കീം യുനിറ്റ്‌ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തിയുമാണ് പദ്ധതി പൂര്‍ത്തിയാക്കുക .സ്ഥലത്ത് നിര്‍മാണ വസ്തുക്കള്‍ ഇന്നലെ ഇറക്കിവെ ച്ചത് വളണ്ടിയര്‍മാരാണ് .പ്രിയേഷ് പി; ജിത്തു കുര്യാക്കോസ്; മിധുലാജ് സി എച് എന്നി വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി .

നാളെ വൈകുന്നേരം അടിത്തറയുടെ പണിയിലും വളണ്ടിയര്‍മാര്‍ പങ്കെടുക്കും.


മുന്‍ പ്രോഗ്രാം ഓഫീസര്‍ ആയ അഗസ്ത്യന്‍ ജോസെഫ് മാസ്റ്റര്‍ ഈ പ്രവര്തനത്തിനു മുന്‍കൈ എടു ക്കുന്നു .









Tuesday, February 12, 2013

A HOUSE WITHIN A MONTH-NSS KAMBALLUR CREATES HISTORY

UNDER THE LEADERSHIP OF AUGUSTIAN JOSEPH .A , OUR FORMER PROGRAMME OFFICER AND BAIJU K.P , MEMBER,ADVISORY COUNCIL THE  NSS UNIT HAS CREATED HISTORY.
       THE HOUSE FOR OUR STUDENT HARITHA M.K IS READY.THE KEYS WILL BE HANDED OVER TO THE FAMILY IN A GRAND FUNCTION TOMORROW.THE DISTRICT COORDINATOR OF NSS UNIT WILL BE PRESENT.
      WE THANK ALL GENEROUS SOULS WHO CONTRIBUTED TO THIS PROJECT IN VARIOUS WAYS.

THE PROJECT NAMED PARISTHITHIKAM  FOR A CLEAN VILLAGE - THE BACKBONE TO ALL OUR GREEN ACTIVITIES THIS YEAR -WHICH  COMPRISED ACTIVITES AND AWARENESS PROGRAMMES ON WASTE MANAGEMENT;BIOFARMING;PROMOTION OF TRADITIONAL MEDICINE AND BIODIVERSITY WILL BE DECLARED CLOSED  ON 15.2.2012 IN THE SAME FUNCTION  .
THE UNIQUE PIECE OF WORK WHICH WE PROMISED THIS YEAR IS READY.
BIODIVERSITY REGISTER ,KAMBALLUR WILL BE RELEASED IN THE ABOVE FUNCTION.

THE PROGRAMME CHART IS GIVEN BELOW


Saturday, February 9, 2013

അഭിനന്ദനങ്ങള്‍കമ്പല്ലുര്‍ഹയര്‍സെകണ്ടരി എന്‍എസ്എസ്



അഭിനന്ദനങ്ങള്‍

           കമ്പല്ലുര്‍ഹയര്‍സെകണ്ടരി എന്‍എസ്എസ് 
വളണ്ടിയര്‍മാരായ.  അഞ്ജലി.അജയകുമാര്‍;റീബ.പിആന്റണി; ശ്രീലേഖഎംനായര്‍എന്നീവിദ്യാര്‍ത്ഥിനികള്‍കണ്ണിവയല്‍ തണ്ണീര്‍തടസംരക്ഷണസമിതിനടത്തിയലേഖന 
മത്സരത്തില്‍ 
യഥാക്രമംഒന്നുംരണ്ടുംമൂന്നുംസ്ഥാനങ്ങള്‍നേടി.

WE ARE PROUD OF YOU,VOLUNTEERS!

For many of us, water simply flows from a faucet, and we think little about it beyond this point of contact. We have lost a sense of respect for the wild river, for the complex workings of a wetland, for the intricate web of life that water supports. 
Last Oasis: Facing Water Scarcity (1997), 184. 


Monday, February 4, 2013

CONGRATS,TEAM KAMBALLUR

GHSS KAMBALLUR STANDS FIRST IN KASARGOD DISTRICT AMONG THE NALLAPADAM  CLUBS
* SELECTED FOR STATE LEVEL PANEL
CONGRATS TEACHER COORDINATORS-MR BAIJU KP,



MRS LATHABAI K R


TEAM NALLAPADAM GHSS KAMBALLUR
OFFICE BEARERS












PRINCIPAL







HEADMASTE

STAFF SECRETARY








                






;
SABIR P H 
(STUDENT PRESIDENT AND NSS VOLNTEER,NALLAPADAM CLUB),
Sanuja Padmanabhan
(STUDENT SECRETARY AND NSS VOLUNTEER,NALLAPADAM CLUB).
THE NSS UNIT IS PROUD OF YOU.
WISH YOU ALL THE BEST IN THE STATE LEVEL.

Sunday, February 3, 2013

MEDIA SEE BUT.........


WORLD WETLANDS DAY -AGAINST POLLUTION IN THEJASWINI


WORLD  WETLANDS  DAY
FEB 2 ,2013 3pm-6pm Kamballur and Cherupuzha
50 Students of the NSS UNIT of GHSS Kamballur visited the wetlands in  Ambechal,KAMBALLUR.The ward member Sulochana  K and  Sajeevan.P Kamballur  spoke to the volunteers about the need for protecting  wetlands and  biodiversity.Earlier a rally ,flagged off by Mathew K.D ,the Principal was conducted in the Kamballur town.The students took a pledge that they will protect the biodiversity of kamballur and that they will always try to protect the waterbodies  clean and not polluted.Ratnakaran,the reporter of the  local network channel was also present.
Volunteers then conducted a rally against the polution of rivers in the nearby town Cherupuzha,a town upstream of the river Thejaswini ,8 km way from the village.There have been reports about drainage canals opened straight to the river from a bar and a hotel which have recently started functioning in the town.
The placards carried messages like STOP POLLUTING THEJASWINI;WE WANT A PROPER WASTE MANAGEMENT SYSTEM IN CHERUPUZHA,INSTALL SEWAGE TREATMENT PLANTS IN CHERUPUZHA.The slogans like SEWAGE CHANNELS TO THE RIVER;IT IS A SHAME TO CHERUPUZHA,RIVERS ARE OUR SISTERS;THE EARTH IS OUR MOTHER;IT I S OUR DUTY TO TAKE CARE OF THEM.,BROTHERS;DO NOT MAKE SEWAGE WATER FLOW INTO THEJASWINI,IT IS THE WATER TO DRINK,THE ELIXIR OF LIFE PEOPLE LIVING FOR DOWNSTREAM  made people stand and listen.
      10 Selected volunteers from the NSS UNIT and 5 from the other school clubs participated in the rally.Subhash Master and Radhakrishnan C .K ,teachers of GHSS KAMBALLUR escorted the rally.The programme ended with a meeting on the riverside where the sewage channel is cut open into the river.
                Anand.R ,nss student volunteer captain;Mithilaj.K,student member,Nallapadam club Muhammed Kunhi.P,Pavithran.N of the paristhithi samrakahna samithi in Cherupuzha;Sajeevan.P,the chairman of the school management committee ,C P Balakrishan Kamballur, spoke on the occasion.the speakers wanted a drainage processing system in the town and declared that all the steps to pollute the river would be defended by people.
A pledge to protect the rivers and wetlands  was also taken by the people gathered.
The event has got extensive coverage in the media  chiefly due to the gravity of pollution in river Thejaswini which has already dwindled down to shallow stream and the presence of teenagers in the rally in the  town in a busy afternoon.













തണ്ണീര്‍ തട സംരക്ഷണ ദിനം- ഫെബ്രുവരി 2:

തേജസ്വിനിയെ രക്ഷിക്കാന്‍കമ്പല്ലുര്‍ ഹയര്‍ സെക്ക ണ്ടറി സ്കൂള്‍  നാഷണല്‍ സര്‍വിസ് സ്കീം യുണിറ്റ് 

ചെറുപുഴയില്‍ ഇന്നലെ മുഴക്കിയ മുദ്രാവാക്യങ്ങള്‍ 

 മലിന ജലം പുഴയിലേ ക്കൊഴുക്കിടല്ലേ സോദരാ 
ദാഹജലം ജീവാമൃതം നദീ ജലം സോദരാ 
അഴുക്കുചാല് പുഴയിലേക്കു..! 
നാണക്കേട്‌ ചെറുപുഴേ..... 

പ്രഭാഷണങ്ങള്‍ ഗംഭീരം 
പ്രദര്‍ശനങ്ങള്‍ അടിപൊളിയായ് 
ദീപസ്തംഭം മഹാശ്ചര്യം 
മാലിന്യ സംസ്കരണം മനോഹരം !


READERS' COMMENTS

Thanneer thada samrakshanthinayi munnittiragiya National 

Service Scheme angangalk abhivadyangal...

mathrika pravarthanangaliloode schoolinte 

yashassuyarthunna NSS KAMBALLUR UNITinu

 abhivadhyangal


Janananmaikum prikrithi samrakshanathinum 

vendi 

pravarthikunna kamballur schoolile NSS 

unitinu janasradha 

pidichupattan sadhikunna anekam 

pravarthanangal cheyyan

 sadhikatte.



SUPER



 Cherupuzhayude oru vidhi


NEWS COVERAGE




WE THANK YOU ALL FOR YOUR SUPPORT.