NSS KAMBALLUR എപ്പോഴും ഒരു ചുവട് മുമ്പില്‍
കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്കൂളിലെ ഭൂമിത്രസേന (NSS UNIT) തയ്യാറാക്കിയ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ജൈവ വൈവിധ്യ രജിസ്റ്റര്‍ കഴിഞ്ഞ വെള്ളി യാ ഴ്ച (15/2/2012 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ശ്രീ ടോമി പ്ലാചേരി യുടെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്തു .NSSജില്ലാ കോ ഡി നേ റ്റര്‍ മനോജ് കുമാര്‍ കെ ആശംസകള്‍ നേര്‍ന്നു
NSS KAMBALLUR എപ്പോഴും ഒരു ചുവട് മുമ്പില്‍
ജൈവ വൈവിധ്യ രജിസ്റ്റര്‍
ഉള്ളടക്കം -
1. കമ്പല്ലുരിലെ അപൂര്‍വ ഇനം ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന ലിസ്റ്റ്
2. ആക്കോ കാവിലെ മരങ്ങളു ടെയും അപൂര്‍വ ഇനം ഔഷധ സസ്യ ങ്ങ ളുടെ യുംഫോട്ടോ ഉള്‍പ്പെടുന്ന ലിസ്റ്റ്
3. ഭാരത ത്തില്‍ കാണപ്പെടുന്ന 448 ഇനം ചെടികളുടെ സാന്നിധ്യം കംബല്ലൂരില്‍ ഉണ്ടോ എന്നു പരിശോധിച്ച് രേഖപ്പെടുത്തിയ പട്ടിക
4.ആദി വാസികള്‍ ക്കു മാത്രം അറിയുന്ന ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന ലിസ്റ്റ്
5.കമ്പല്ലുര്‍ സ്കൂള്‍ അങ്കണത്തിലെ ഔഷധ സസ്യ ങ്ങ ളുടെ ഫോട്ടോ ഉള്‍പ്പെടുന്ന ലിസ്റ്റ്
6. കമ്പല്ലുരിലെ തണ്ണീര്‍ തടങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്
7. കമ്പല്ലുരിലെ പക്ഷികള്‍ ശലഭങ്ങള്‍ എന്നിവയുടെ ഫോട്ടോ ഉള്‍പ്പെടുന്ന വിവരങ്ങള്‍
ഈ പ്രവര്‍ത്തനത്തിനു മേല്‍ നോട്ടം വഹിച്ച തു
സജീവന്‍ വൈദ്യ ര്‍ ,ബിജു പി ഗവ കോളേജ് കാസര്‍ഗോഡ് ,ജോസ്കുട്ടി ഇ ജെ; ഗവ കോളേജ് തലശ്ശേരിഎന്നിവരാണ്
ഇതിന്‍റെ സോഫ്റ്റ്‌വെയര്‍ കോപ്പി സ്കൂളില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് ലഭ്യമാണ്
ഇങ്ങനെ പേര്‍ രെജിസ്റ്റ ര്‍ ചെയ്യുന്നവര്‍ക് മാര്‍ച്ച് മാസം അവസാനം നടക്കുന്ന ജൈവവൈവിധ്യ ക്വി സില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ് .ഈ മല്‍ സരത്തില്‍ വിജയിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡ്കള്‍ ഉണ്ടായിരിക്കും .കൂ ടുതല്‍ വിവരങ്ങള്‍ ഭൂമിത്രസേന യുടെ ബ്ലോഗില്‍ ഉടന്‍ കൊടുക്കുന്നതായിരിക്കും .
ഭൂമിത്രസേന -കാസര്ഗോഡ് ജില്ലയില്‍ 2 സ്കൂളുകളില്‍ മാത്രം( കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിനാല്‍ തെരഞ്ഞെടുക്ക പ്പെട്ടത് )
No comments:
Post a Comment
Messages