NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Saturday, February 9, 2013

അഭിനന്ദനങ്ങള്‍കമ്പല്ലുര്‍ഹയര്‍സെകണ്ടരി എന്‍എസ്എസ്



അഭിനന്ദനങ്ങള്‍

           കമ്പല്ലുര്‍ഹയര്‍സെകണ്ടരി എന്‍എസ്എസ് 
വളണ്ടിയര്‍മാരായ.  അഞ്ജലി.അജയകുമാര്‍;റീബ.പിആന്റണി; ശ്രീലേഖഎംനായര്‍എന്നീവിദ്യാര്‍ത്ഥിനികള്‍കണ്ണിവയല്‍ തണ്ണീര്‍തടസംരക്ഷണസമിതിനടത്തിയലേഖന 
മത്സരത്തില്‍ 
യഥാക്രമംഒന്നുംരണ്ടുംമൂന്നുംസ്ഥാനങ്ങള്‍നേടി.

WE ARE PROUD OF YOU,VOLUNTEERS!

For many of us, water simply flows from a faucet, and we think little about it beyond this point of contact. We have lost a sense of respect for the wild river, for the complex workings of a wetland, for the intricate web of life that water supports. 
Last Oasis: Facing Water Scarcity (1997), 184. 


No comments:

Post a Comment

Messages