സാന്ത്വ ന സ്പര്‍ശം -പിന്നെയും
വാഗ്ദാനങ്ങള്‍ നിറവേ റ്റി ക്കൊണ്ട് നാഷണല്‍ സര്‍വീസ് സ്കീം യുനിറ്റ് അടുത്ത പ്രൊജക്റ്റി ലേക്ക്********
കണ്ണിക്കുന്നില്‍ കാരയില്‍ വീട്ടില്‍ താമസിക്കുന്ന, ജന്മനാ സംഭവിച്ച ശാരീരിക പ്രത്യേകതകള്‍ കാരണം എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത വല്‍സ (50)ക്കു മുറിയോട് ചേര്‍ന്ന്ടോയിലറ്റ് സൗകര്യം ഒരുക്കി കൊടുക്കുന്നു
.പ്രോജക്റ്റ് ചെലവ് 7000-9000 ക ആയി വിലയിരുത്തി .കാ ലാവധി ഫെബ് 10 മുതല്‍ മാര്‍ച്ച് 1 വരെ .
. സന്‍ മനസ്സുള്ള വ്യാപാരികളില്‍ നിന്നും നിര്‍മാണ ത്തിനുള്ള വസ്തു ക്കള്‍ സംഭാവന ആയി സ്വീകരിച്ചും നാഷണല്‍ സര്‍വീസ് സ്കീം യുനിറ്റ് പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തിയുമാണ് പദ്ധതി പൂര്‍ത്തിയാക്കുക .സ്ഥലത്ത് നിര്‍മാണ വസ്തുക്കള്‍ ഇന്നലെ ഇറക്കിവെ ച്ചത് വളണ്ടിയര്‍മാരാണ് .പ്രിയേഷ് പി; ജിത്തു കുര്യാക്കോസ്; മിധുലാജ് സി എച് എന്നി വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി .
നാളെ വൈകുന്നേരം അടിത്തറയുടെ പണിയിലും വളണ്ടിയര്‍മാര്‍ പങ്കെടുക്കും.
മുന്‍ പ്രോഗ്രാം ഓഫീസര്‍ ആയ അഗസ്ത്യന്‍ ജോസെഫ് മാസ്റ്റര്‍ ഈ പ്രവര്തനത്തിനു മുന്‍കൈ എടു ക്കുന്നു .

No comments:
Post a Comment
Messages