NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, July 3, 2013

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂലൈ എട്ടിന് തുടങ്ങും

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസുകള്‍  ജൂലൈ എട്ടിന് തുടങ്ങും
ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി ജൂലൈ നാലില്‍ നിന്നും ജൂലൈ എട്ടിലേക്ക് മാറ്റിയതായി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.4142/13




Plus One Classes starts on 8/7/2013.

Notification and Vacancy For School/Combination Transfer are 
scheduled to be published on 8/7/2013.


Notification and Vacancy For Supplementary Allotment are scheduled 
to be published on 12/7/2013.

No comments:

Post a Comment

Messages