കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂ മിത്ര സേനാ ക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് (ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .
ശുചിത്വ ഗ്രാമ പ്രവർത്ത നത്തി ലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകരനതിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്ത നങ്ങൾ ,നെൽകൃഷിയുടെ പുനരുജ്ജീവനം ,വായ നാ വാരവും കഥാ സദസ്സും ,ബയോ ഡൈ വെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാ ണ് കമ്പല്ലൂർ ഭൂ മിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റി ക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .
തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ് ഏറ്റുവാങ്ങി .വിശദ വിവരങ്ങൾക്ക് ഭൂമിത്രസേന ക്ലബ്ബിൻറെ ബ്ലോഗ് സന്ദർശിക്കുക .

No comments:
Post a Comment
Messages