ഒന്നാം വര്‍ഷ സെലക്ഷന്‍ ക്യാമ്പ്-1/02082014 ; 2014-15
നാഷണല്‍ സര്‍വീസ് സ്കീമിലേക്ക്
അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള
തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 9.30 മണി
മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍
നടക്കുന്നു.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍
കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ആവശ്യമുള്ള ഉപകരണങ്ങളും ഉച്ചഭക്ഷണവും
കരുതണം.
പ്രോഗ്രാം ചുവടെ ചേര്‍ക്കുന്നു.
കൂടാതെ ഒന്നാംവര്‍ഷ ഗ്രൂപ്പ് ലീഡര്‍മാര്‍
വിശദവിവരങ്ങള്‍ക്ക് 9447739033 (അല്ലെങ്കില്‍
04672219155) എന്ന
നമ്പറില്‍ ഉടന്‍ വിളിക്കേണ്ടതാണ്..
കാര്യപരിപാടി
9.30 AM
രജിസ്ട്രേഷന്‍
10
AM-11.00 AM ക്യാമ്പസ് ശുചീകരണം
തെരുവ് ശുചീകരണം
ഔഷധത്തോട്ടം,സംരക്ഷണ വേലി നവീകരണം
ശലഭോദ്യാനം,സംരക്ഷണ വേലി നിര്‍മാണം
നെല്‍കൃഷി പുനരുജ്ജീവനം-നെല്പാട
സംരക്ഷണം,വേലി നിര്‍മാണം
11.30 AM-
12.30 PM
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ
സാദ്ധ്യതകള്‍- ചര്‍ച്ചാവേദി
1.30 P
M-3.30 PM
പാലിയേറ്റീവ് കെയര്‍ പരിശീലനവും സേനാരൂപികരണവും
പ്രസംഗപരിശീലനം,പ്രസംഗസമിതിരൂപീകരണം
നാടന്‍പാട്ട്പരിശീലനം,ഗായകസംഘ രൂപീകരണം
സംഘാടന പരിചയവും സ്വീകരണസംഘ രൂപീകരണവും
സ്വയംതൊഴില്‍ പരിശീലനം,സ്വയംതൊഴില്‍സമിതി രൂപീകരണം
3.30
PM-4 PM
വാര്‍ഷികപ്രവര്‍ത്തന പദ്ധതി -ചര്‍ച്ച
സമാപനം
പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം
വഹിക്കുന്ന വിദഗ്ദ്ധര്‍
പാലിയേറ്റീവ് കെയര്‍-അഗസ്ത്യന്‍
ജോസഫ്.എ
പ്രസംഗപരിശീലനം-അനില്‍കുമാര്‍ കെ സി
നാടന്‍പാട്ട്പരിശീലനം-പ്രിയേഷ്.പി
സ്വയംതൊഴില്‍ പരിശീലനം-ലതഭായി കെ.ആര്‍
ജൈവകൃഷി പരിശീലനം- ബൈജു കെ.പി
ജൈവവൈവിധ്യ പഠനം- സജീവന്‍ കമ്പല്ലൂര്‍
ശലഭോദ്യാനം-ശ്രീകാന്ത്. സി
സംഘാടന പരിചയം- പ്രവീണ്‍കുമാര്‍ .സി
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ
സാദ്ധ്യതകള്‍-രാധാകൃഷ്ണന്‍ സി. കെ
കുറിപ്പ്-
ക്യാമ്പിലെ പ്രവര്‍ത്തന മികവിന്‍റെ
അടിസ്ഥാനത്തില്‍ യൂനിറ്റിലേക്കുള്ള ആദ്യ സെലക്ഷന്‍ലിസ്റ്റ് തയ്യാറാക്കുന്നതാണ്.പിന്നീടു
അഭിമുഖം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനഘട്ടങ്ങള്‍ക്ക് ശേഷം അന്തിമ ലിസ്റ്റ്
പ്രസിദ്ധീകരിക്കും.
No comments:
Post a Comment
Messages