സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉൽഘാടനം കടുമേനി ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ വി ജോസഫ് മാസ്റ്റർ നിർവഹിച്ചു .കൂടാതെ ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻ ആയ ജീന ജോണിനെ യോഗം ഉപഹാരം നല്കി അഭിനന്ദിച്ചു .തുടർന്ന് ലോക ജനസംഖ്യാ ദിനം പ്രമാണിച്ച് ജോസഫ് മാസ്റ്റർ നയിച്ച ജന സംഖ്യാ വർധനവും വികസനവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സ് നടന്നു
പ്രിൻസിപ്പൽ മാത്യു കെ.ഡി അധ്യക്ഷനായിരുന്നു.പി ടി എ അംഗം അബ്ദുൽകാദർ ,രാജി ടീച്ചർ ,ഹരീന്ദ്രൻ മാസ്റ്റർ ,എൻ എസ് എസ് പ്രതിനിധി ആനന്ദ് ആർ ,സയൻസ് ക്ലബ് പ്രതിനിധി അർജുൻ ടി ആർ ,രാധാകൃഷ്ണൻ മാസ്റ്റർ ബൈജു മാസ്റ്റർ ,തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി .സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ഉവൈസ്.പി സ്വാഗത ഭാഷണം നടത്തി .
ഒന്നാം വർഷ വിദ്യാർത്ഥിനി അരുണ കമൽ വേദിയിൽ അവതരിപ്പിച്ച ഭാവഗാനം ശ്രദ്ധേയമായി .
നിപി ൻ സി ജെ നന്ദി രേഖപ്പെടുത്തി .
പ്രവീണ്‍ മാസ്റ്റർ.കൃപേഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
.ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നാഷണൽ സർവീസ് സ്കിം യുണിറ്റ് എല്ലാ സഹായവും നൽകി വരുന്നു .
ഉവൈസ് പി
പ്രിൻസിപ്പൽ
ജോസഫ് മാസ്റ്റർ
സീന ജോണ്‍ -ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻ ഉപഹാരം സ്വീകരിക്കുന്നു
പി റ്റി എ അംഗം അബ്ദുൽ കാദർ
ഹരീന്ദ്രൻ മാസ്റ്റർ
രാജി ടീച്ചർ
മാസ്റ്റർ ആനന്ദ്
മാസ്റ്റർ അർജുൻ
മിസ് അരുണ കമൽ
മാസ്റ്റർ നിപിൻ സി ജെ
ഫോട്ടോ -അജിത്

No comments:
Post a Comment
Messages