NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Thursday, September 19, 2013

മാതൃകാ ശുചിത്വ ഗ്രാമത്തിൽ പ്ലാസ്റ്റിക്‌ ശേഖരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പാടാക്കി .

മാതൃകാ ശുചിത്വ ഗ്രാമത്തിൽ  പ്ലാസ്റ്റിക്‌ ശേഖരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പാടാക്കി .

ഹയർ സെകണ്ടരി എൻ എസ് എസ് കാസർഗോഡ്‌ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്‌ കുപ്പികൾ ശേഖരിച്ചു മാറ്റാൻ സംവിധാനമുണ്ടാക്കി .
പൊട്ടിയവയോ അല്ലതവയോ ആയ ഏ തു തരം പ്ലാസ്ടിക്കു കുപ്പിയും നല്ലപോലെ വൃത്തിയാക്കി വീട്ടിൽ ശേഖരിച്ചു ഞങ്ങളെ വിവരമറിയിച്ചാൽ മതി .NSS വളണ്ടിയർമാർ വീട്ടിൽ വന്ന്‌ കുപ്പികൾ എടുക്കും .
PH NO 9447739033

ഇതു രണ്ടു വിധത്തിൽ ഞങ്ങൾ കൈകാര്യം ചെയ്യും
1.അടപ്പുള്ള  500 ML ;1 L കുപ്പികൾ ജൈവ ലോഷൻ നിർമാണത്തിന് മാറ്റി വെക്കും .
2.അല്ലാത്തവ ജില്ലാ ഘടകത്തിന് കൈമാറും .അവരുടെ വാൻ അടുത്ത മാസം തന്നെ കമ്പല്ലൂരിൽ  എത്തും

ഏതു തരം പ്ലാസ്ടിക്കും ശേഖരിക്കുന്ന മറ്റൊരു ക്രമീകരണം ജില്ലാ ശുചിത്വ മിഷനും തയ്യാറാക്കിയിട്ടുണ്ട് .
ശേഖരണ വാഹനം ,വൃത്തിയാക്കിയ 2 ക്വിൻറൽ പ്ലാസ്റ്റിക് വരെ ശേഖരിക്കും.
വൻ തോതിൽ പ്ലാസ്റ്റിക്‌ കൊടുക്കാമെന്ന് ഉറപ്പു നൽകിയാൽ ഈ സംവിധാനവും പ്രായോഗികമാകും  

No comments:

Post a Comment

Messages