ബോധവൽകരണ റാലിയോടെ ഓസോണ്‍ ദിനം ആചരിച്ചു
അടുത്ത ആഴ്ചയിൽ ഓസോണ്‍ ക്വിസ് മത്സരം ,"ഓസോണ്‍ നാശ കാരിയായ വസ്തുക്കളെ തിരിച്ചറിയുക എളുപ്പമല്ല "എന്ന വിഷയത്തെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം , ക്ലേ മോഡലി ങ് മത്സരം തുടങ്ങിയവ നടത്തുന്നതാണ് .
The 2013 Ozone Day - A healthy atmosphere, the future we want
സപ്തംബർ 16 അവധി ദിനം ആയതിനാൽ ദിനാചരണം കാലേക്കൂട്ടി സപ്തംബർ 13 നു നടത്തി .ഓ സോ ണ്‍ സൌഹൃദ ടെക്നോളജി ഉപയോഗിക്കുക ,പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കരുത് ,നോണ്‍ ഓ സോ ണ്‍ ഡി പ്ലീറ്റിങ്ങ് വസ്തുക്കൾ മാത്രം വ്യവസായങ്ങളിലും വീടിനകത്തും ഉപയൊഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലകാർഡുകൾ ഉയർ ത്തി പ്പിടിച്ചു വളണ്ടിയർ മാർ ഓണാ ഘോഷ ത്തോ ടനുബന്ധിച്ചു നടത്തിയ റാലിയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന പൗരാവലി പങ്കെടുത്തു .ശ്യാം കുമാർ ,ഹരികൃഷ്ണൻ ,സ്മേര കെ വി തുടങ്ങിയ ഭൂമിത്ര സേന വളണ്ടിയർമാർ നേതൃത്വം നൽകിഅടുത്ത ആഴ്ചയിൽ ഓസോണ്‍ ക്വിസ് മത്സരം ,"ഓസോണ്‍ നാശ കാരിയായ വസ്തുക്കളെ തിരിച്ചറിയുക എളുപ്പമല്ല "എന്ന വിഷയത്തെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം , ക്ലേ മോഡലി ങ് മത്സരം തുടങ്ങിയവ നടത്തുന്നതാണ് .
No comments:
Post a Comment
Messages