കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തില്‍ എല്ലാ വീടുകളിലും ചിറ്റാരിക്കാല്‍ കൃഷി ഭവന്‍റെ സഹായത്തോടെ ജൈവ കൃഷി വ്യാപിപ്പിക്കുന്നു.52 വീടുകളിലും ഇന്നലെ വൈകുന്നേരം 5 ഇനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.എല്ലാ വീടുകളിലും തുണി സഞ്ചി വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തു.പ്രവര്‍ത്തനം 3 മണിക്കൂര്‍ നീണ്ടു നിന്നു.
വെണ്ട,ചീര,തക്കാളി.വഴുതിന,മുളക് എന്നിവ ഓരോ ഇനത്തിന്റെയും 20ലധികം വിത്തുകള്‍ ഓരോ വീട്ടിലും നല്‍കിയിട്ടുണ്ട്.
ആകെ 5000 ത്തിലധികം വിത്തുകള്‍. ഒരാഴ്ചക്കുള്ളില്‍ മുളക്കും.
അഗസ്റ്റിന്‍ മാസ്റ്റര്‍,ദാമോദരന്‍ കൊല്ലാട,സിജെ മാത്യു മാസ്റ്റര്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍,വളണ്ടിയര്‍മാര്‍ എന്നിവര്‍പങ്കെടുത്തു.

No comments:
Post a Comment
Messages