NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, September 1, 2013

കാസർഗോഡ്‌ അവാർഡ്‌ കൊയ്ത്ത്‌ ;പ്രോഗ്രാം ഓഫീസർമാർക്കുള്ള സംസ്ഥാന തല സ്പെഷൽ അവാർഡ്‌ കമ്പല്ലൂരിൽ ;കാഞ്ഞങ്ങാട്ടും





കാസർഗോഡ്‌ ഹയർ സെകണ്ടരി നാഷണൽ സർവീസ് സ്കീം - അവാർഡ്‌ നിറവിൽ  
മികച്ച വളണ്ടിയർമാർ 


മികച്ച പ്രോഗ്രാം ഓഫീസർ ,യുണിറ്റ് -ജില്ലാ തല  അവാർഡ് 2011-12

മികച്ച പ്രോഗ്രാം ഓഫീസർ ,യുണിറ്റ് -ജില്ലാ  തല  അവാർഡ് 2012 -13  


2012-13 
പ്രോഗ്രാം ഓഫീസർമാർക്കുള്ള സംസ്ഥാന തല സ്പെഷൽ അവാർഡ്‌ 
We are proud of the achievements of the Programme Officers and Volunteers in Kasargod.
These awards go to  TEAM KASARGOD.

No comments:

Post a Comment

Messages