NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, June 7, 2013

എന്റെ പ്രിയ വൊള ന്ടിയർമാർക്ക് അഭിനന്ദനങ്ങൾ

കമ്പല്ലുർ സ്കൂളിനു നല്ല പാഠം അവാർഡ്‌ ലഭിച്ചു .
 മുകളിൽ സൂചിപ്പിച്ച എല്ലാ പ്രവര്ത്തനങ്ങളും തിരക്കേറിയ പഠന   പ്രവർത്തനങ്ങളോടൊപ്പം  
നെഞ്ചേറ്റിയ NSS  ; നല്ല പാഠം വൊള ന്ടിയർമാർക്ക് അഭിനന്ദനങ്ങൾ.അധ്യാപക സുഹൃത്തുക്കൾക്കും .








No comments:

Post a Comment

Messages