നെൽകൃഷിയിൽ പരിശീലനം 04/06/2013
കടുമേനി ശ്രീ എൻ ടി അപ്പുക്കുട്ടൻ നായരുടെ പാടത്ത് ഇന്നു നടന്ന നിലമൊരുക്കലും വിത്തിടലും മലയോരത്തെ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി .ജീവിതത്തിൽ ആദ്യമായാണ് അവരുടെ കയ്യിൽനിന്നും ഒരു പിടി നെൽവിത്ത് പാടത്തിനു പുളക വർഷമായി പെയ്തിറങ്ങിയത് .ഭൂമിത്രസേനയിലെ വിദ്യാർത്ഥികളും എൻ എസ് എസ് വളണ്ടിയർമാരും പ്രിൻസിപ്പൽ , ഹെഡ് മാസ്റ്റർ ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നി ദ്ധ്യത്തിൽ ആതിര നെൽവിത്ത് പാടത്തു വിതച്ചു .
നെല്കൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഈ പ്രോജക്ടിനുള്ളത് .അതിന്റെ ഭാഗമായി കള പറിക്കൽ ,ജൈവ കീടനാശിനി പ്രയോഗം ,ജൈവവള പ്രയോഗം , കൊയ്ത്ത് തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ വളണ്ടിയർമാർ പരിശീലനവും അറിവും നേടും .

No comments:
Post a Comment
Messages