സയൻസ് (1 2 0 സീറ്റ് ),ഹ്യു മാ നിറ്റീസ്(6 0സീറ്റ് ) ബാച്ചുകളിലേക്ക് സ്വാഗതം . അഡ്മിഷൻ നടപടിക്രമങ്ങൾ മെയ് 1 O നു തുടങ്ങും .
NSS UNIT ൽ ചേരാൻ ഉദ്ദേശിക്കുന്നവർ
സ്വന്തം ഇമെയിൽ വിലാസം ഉൾപ്പെടെ വിശദവിവരങ്ങൾ
പേര്,പഠിച്ച സ്കൂൾ,വിലാസം ,ഫോണ്‍ നമ്പർ ,ലഭിച്ച ഗ്രേഡ് ,സാമൂഹ്യ സേവനത്തിൽ ഉള്ള താല്പര്യം ,സ്വന്തമായുള്ള തൊഴിൽപരമായ കഴിവുകൾ ഇവ ഉൾപെടെ
അപേക്ഷ ഇംഗ്ലീഷി ലോ മലയാളത്തിലോ seakeyare@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ് .
മേയ് 1 0 മുതൽ 2 4 വരെ രജിസ്ടർ ചെയ്യുന്നവർക് NSS സിലക്ഷനിൽ മുൻഗണന ലഭിക്കും .
-പ്രോഗ്രാം ഓഫീസർ
പ്ലസ് വണ്‍ പ്രവേശന നടപടികൾ വിശദമായി ചുവടെ ചേർക്കുന്നു
No comments:
Post a Comment
Messages