NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Saturday, April 27, 2013

ഭൂമിത്ര സേനാ ക്ലബ്ബുകൾ ക്കുള്ള ശിൽപ്പശാല -ഹരിതകാന്തി 2013; 29/4/2013-1/5/2013

ഭൂമിത്ര സേനാ ക്ലബ്ബുകൾക്കുള്ള ശിൽപ്പശാല -ഹരിതകാന്തി  2013














ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യ പ്പെടുന്ന കമ്പല്ലുർ യുനിറ്റിലെ  വളണ്ടിയർമാർ 28.04.2013 5pmനു മുമ്പായി 9447739033 എന്ന നമ്പറിൽ വിളിക്കേണ്ടതാണ് -പ്രോഗ്രാം ഓഫീസർ 

No comments:

Post a Comment

Messages