പോത്താം കണ്ടം ചാലിൽ തകർന്ന തടയണ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേന ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും എസ് എസ് വളണ്ടിയർമാർ സ്പെഷൽ ക്യാമ്പ് പ്രവർത്തനത്തിൻറെ ഭാഗമായി നാട്ടുകാരുടെ പങ്കാളിത്തത്തോടെ സിമൻറ് ചാക്കുകളും മണലും ഉപയോഗിച്ച് പുതുക്കിക്കെട്ടി .നാല്പതിയൊമ്പതു വളണ്ടി യർമാരും അഞ്ചു അദ്ധ്യാപകരും പതിനഞ്ചോളം നാട്ടുകാരും മൂന്നു മണിക്കൂർ നീണ്ട ഈ പ്രവർത്തനത്തിൽ പങ്കെടുത്തു .സമാപന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സരാഖ്കുമാർ .കെ അധ്യക്ഷത വഹിച്ചു
ഈ പ്രവർത്തനം നിരവധി കൃഷിക്കാർക്ക് പ്രയോജനകരമായി .കൂടാതെ വെള്ളം മുഴുവൻ പുഴയിലേക്ക് ഒലിച്ചു നഷ്ടപ്പെടാതെ മണ്ണി നടിയിലേക്ക് ജലം അരിച്ചിറങ്ങി ഭൂഗർഭ ജല വിതാനം ഉയരുന്നതിനും ചെറു തടയണകൾ ഉപകരിക്കും .
ലക്ഷ്മണൻ സി ,സരാഖ്കുമാർ കെ ,വേണുഗോപാലൻ (സ്വാഗത സംഘം അംഗങ്ങൾ )പി പ്രവീണ്‍ മാസ്റ്റർ , രാജേഷ് മാസ്റ്റർചീമേനി ,അനീഷ് മാസ്റ്റർ (കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ )ആഹ്ലാദ് ആർ(വളണ്ടിയർ ലീഡർ ) , അരുണ എസ് കമൽ(വളണ്ടിയർ ലീഡർ ) ,ഐഡ സജി(സ്റ്റു ഡ ന്റ്റ് ഓഫിസർ ) ,അഖിൽ കെ ആർ (പ്രൊജക്റ്റ് ഓഫീസർ ) തുടങ്ങിയവർ നേതൃത്വം നൽകി

No comments:
Post a Comment
Messages