ഹാ ൻറ വൈറസ് വിശദ വിവരങ്ങൾ ചുവടെ.
http://www.cdc.gov/hantavirus/hps/prevention.html
മാരകമായ ഈ രോഗം ഒരു പകർച്ച വ്യാധിയാണ് .മരുന്നില്ല
.തിരുവനന്തപുരത്ത് ഇത് ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു
പ്രതിരോധ നടപടികൾ ഉടൻ തുടങ്ങുക
വീട് ശുചിയാക്കുക ;
എലികൾ വരാത്ത ഇടമാക്കുക ,
ഭക്ഷണ അവശിഷ്ടങ്ങൾ
തൊടിയിൽ വിതറാതെ കമ്പോസ്റ്റു കുഴികളിൽ അടച്ചു സൂക്ഷിക്കുക ,
ഓ രോ വീട്ടിലും ഏതെങ്കിലും ഒരു കമ്പോസ്റ്റ് സമ്പ്രദായം തുടങ്ങുക ;
മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങാം.(എൻ എസ് എസ് യൂണിറ്റുകൾ മുൻകൈ എടുക്കണം .എൻ എസ് എസ് സെല്ലിൽ നിന്നും ഉടൻ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു )
ശുചിത്വ ഗ്രാമ സൂക്ഷ്മതല പ്രവർത്തനങ്ങൾ കേരളത്തിൽ ഉടൻ വ്യാപിപ്പിക്കുക
click here for details-
http://maathrukagramamkamballur.blogspot.in/
Got Mice?
വിശദാംശങ്ങൾ -
പെരുച്ചാഴി ചെള്ളിൽ നിന്നും വായുവിലൂടെയും എലി തുടങ്ങിയ രോഗബാധയുള്ള ചെറു സസ്തനങ്ങളുടെ മൂത്രം ,ഉമിനീർ ,കാഷ്ടം എന്നിവയുമായി സമ്പർക്കത്തിൽ വന്നാലുമാ ണ് ഈ രോഗം പിടിപെടുന്നത് .
ഒരാഴ്ച മുതൽ അഞ്ചാഴ്ച്ചക്കുള്ളിൽ രോഗ ലക്ഷണം കാണിച്ചു തുടങ്ങും
രോഗ ലക്ഷണം
ക്ഷീണം , പേശീവേദന ( തുട ,നടുവ് ,പുറം, ചുമൽ ) ,ചെറിയ പനി എന്നിവ രോഗ ലക്ഷണങ്ങൾ ആകാം .
തലവേദന ,തലചുറ്റൽ ,മരവിപ്പ് ,വയറുവേദന ,ഓക്കാനം ,ഛർദി ,തണുപ്പ് എന്നിവയിൽ ചിലതും ഉണ്ടാകാം
ചികിത്സ -ഫലപ്രദമായ ചികിത്സ ഇല്ല .രോഗം വരാതെ നോക്കുക .വന്നാൽ 38 ശതമാനം പേരിൽ മരണം സംഭവിക്കാം .
prevention is better than cure
hanta virus pulminary disease syndrome -symptoms
Signs & Symptoms for Hantavirus Pulmonary Syndrome (HPS)
Due to the small number of HPS cases, the "incubation time" is not positively known. However, on the basis of limited information, it appears that symptoms may develop between 1 and 5 weeks after exposure to fresh urine, droppings, or saliva of infected rodents.