NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, November 22, 2013

സൌജന്യ നേത്രപരിശോധനാ ക്യാമ്പ് 29/11/2013;10 AM-1 PM

മാന്യസുഹൃത്തേ,
കാഞ്ഞങ്ങാട് അഹല്യ ഫൌണ്ടെഷ ന്‍ കണ്ണാശുപത്രിയുടേയും കമ്പല്ലൂ ര്‍  ഹയര്‍ സെക്കണ്ടറി നാഷണ ല്‍ സര്‍വീസ് സ്കീം യൂണിറ്റിന്‍റെയും ജൂണിയര്‍ റെഡ് ക്രോസ് യൂനിറ്റിന്റെയും ആഭിമുഖ്യത്തി ല്‍
2013 നവമ്പ ര്‍ 29 വെള്ളിയാഴ്ച രാവിലെ 10മണി മുതല്‍ 1 മണി വരെ നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി
സൌജന്യ നേത്രപരിശോധനാ ക്യാമ്പ്
നടത്തപ്പെടുകയാണ്.
പ്രകൃതിയുടെ അമൂല്യവരദാനമായ കണ്ണുകളെ സംരക്ഷിക്കുവാനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
                              പ്രോഗ്രാം ഓഫിസര്‍,
                            എന്‍എസ്എസ് യൂനിറ്റ്,
                        കമ്പല്ലൂര്‍ ഹയ ര്‍ സെക്കണ്ടറി സ്കൂ ള്‍ കുറിപ്പ്:-
1.       ക്യാമ്പില്‍ പങ്കെടുക്കുന്നവ ര്‍  താഴെക്കൊടുത്ത നമ്പരി  ല്‍ / സ്ഥലങ്ങളി ല്‍  28/11/2013 നു മുന്‍പ് മുന്‍കൂട്ടി പേര്‍ രജിസ്ട ര്‍ ചെയ്യേണ്ടതാണ്
കമ്പല്ലൂര്‍ സ്കൂ ള്‍ - 9447739033;
കരിപ്പത്ത് കമ്യുണിക്കേഷന്‍സ്- 9447321900
കമ്പല്ലൂര്‍ അമ്പലം- സിപി സ്റ്റോ ര്‍സ് 9446269322
കൊല്ലാട- വിശ്വനാഥന്റെ കട 9446658875
ബടൂര്‍- ശ്രീനിവാസ ന്‍ , ഗ്രാമീണ വായനശാല&ഗ്രന്ഥാലയം, 9496830453
 2.    ക്യാമ്പി ല്‍ മരുന്നുകള്‍ സൌജന്യം അല്ല
 3.    തിമിരരോഗികള്‍ക്ക് ശസ്ത്രക്രിയ ക്യാമ്പിനെതുടര്‍ന്നുള്ള മറ്റൊരു ദിവസം ആശുപത്രിയി ല്‍ വെച്ച്സൌജന്യമായി ചെയ്തു കൊടുക്കുന്നതാണ്.എന്നാല്‍  മരുന്നുക ള്‍ സൌജന്യമല്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
      നേത്ര ദാനം മഹാദാനം               ;                     അവയവ ദാനം പുണ്യകര്‍മം

- ജൂണിയര്‍ റെഡ് ക്രോസ്നാഷണ ല്‍ സര്‍വീസ് സ്കീം,GHSS KAMBALLUR
@@@@@@ @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ 

ഈ ക്യാമ്പിലേക്ക് ആവശ്യമായി വരുന്ന മരുന്നുകൾ സ്പോണ്‍ സർ ചെയ്യാൻ താല്പര്യമുള്ള സുമനസ്സുകൾ ക്ക്‌ 9447739033 എന്ന നമ്പരിൽ വിളിക്കാവുന്നതാണ് 

No comments:

Post a Comment

Messages