ഡെങ്കി പ്പനി കമ്പല്ലൂരിലും .
പ്രതിരോധ നടപടികൾ തുടങ്ങി .
26/5/3013 ; 2PM- 5 PM;കൊല്ലാട
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവര്ത്തനത്തിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ കൊല്ലാട മേഖലയിൽ അമ്പതോളം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു .പനി ബാധിച്ചവരുടെയും കൊതുകു വളരാൻ ഇടയാക്കുന്ന ജല സംഭരണിക ളുടെയും കണക്കെടുക്കുകയും ചെയ്തു .
ഡെങ്കി പ്പണി ബാധിച്ചു ഗുരുതരാ വസ്ഥയിലെത്തിയ രണ്ടു കേസുകൾ ഈ മേഖലയിൽ ഉണ്ടെന്നു അപ്പോഴാണ് അറിയുന്നത് .കൂടാതെ പല തോട്ടങ്ങളിലും വെള്ളം കെട്ടികിടന്ന് കൊതുക് വർദ്ധിച്ച തായും വ്യക്തമായി .അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങേണ്ടതാണെന്ന് വാർഡു മെമ്പരുടെയും പ്രാദേശിക സാമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധയിൽ പ്പെ ടുത്തിയിട്ടുണ്ട് .
എൻ എസ് എസ്സിൻറെ നേതൃത്വത്തിൽ കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുന്നതാണ് .

No comments:
Post a Comment
Messages