എന്‍ എസ് എസ്സിന്‍റെ വിവിധ പ്രോജെക്ട്കള്‍ സഹര്‍ഷം സ്വീകരിച്ചു കൊണ്ട് പ്രാദേശിക പിന്തുണാസമിതികള്‍ കമ്പല്ലുരില്‍വിവിധ ഭാഗങ്ങളില്‍ നാളെ ഉല്‍ഘാടനം ചെയ്യപ്പെടുന്നു .
വിവിധ സ്കൂള്‍ ക്ലബ്ബുകള്ടെയും
വിവിധ ഗവ .ഏജന്‍സികളുടെയും സഹകരണത്തോടെ
I പഠ ന നിലവാരം വിലയിരുത്തല്‍
II ഗ്രാമ സ്വാശ്രയത്തിനായി
1.ശുചിത്വ സര്‍വേ
2.ഓരോ വീട്ടിലും ഒരു പച്ചക്കറി തോട്ടം
3.ഓരോ ദേശത്തും പൊതുപച്ചക്കറി തോട്ടങ്ങള്‍
4.കമ്പോസ്ടിംഗ് പ്രചരണം
5.ജൈവവൈവിധ്യ് രജിസ്റ്റര്‍
6.ഔഷധതോട്ടങ്ങള്‍
7.സ്വയം തൊഴില്‍ പരിശീലനം (സോപ്പ് നിര്‍മാണം ,തേനീച്ച വളര്‍തല്‍, ...)
വിവിധ സ്കൂള്‍ ക്ലബ്ബുകള്ടെയും
വിവിധ ഗവ .ഏജന്‍സികളുടെയും സഹകരണത്തോടെ
I പഠ ന നിലവാരം വിലയിരുത്തല്‍
II ഗ്രാമ സ്വാശ്രയത്തിനായി
1.ശുചിത്വ സര്‍വേ
2.ഓരോ വീട്ടിലും ഒരു പച്ചക്കറി തോട്ടം
3.ഓരോ ദേശത്തും പൊതുപച്ചക്കറി തോട്ടങ്ങള്‍
4.കമ്പോസ്ടിംഗ് പ്രചരണം
5.ജൈവവൈവിധ്യ് രജിസ്റ്റര്‍
6.ഔഷധതോട്ടങ്ങള്‍
7.സ്വയം തൊഴില്‍ പരിശീലനം (സോപ്പ് നിര്‍മാണം ,തേനീച്ച വളര്‍തല്‍, ...)
No comments:
Post a Comment
Messages