bathroom lotion making process
ബാത്ത് റൂം ലോഷന്‍ നിര്‍മാണം-ലളിതം,ലാഭകരം,ജൈവം;സപ്തദിനക്യാമ്പുകളില്‍ പരിശീലിക്കാം
ആദ്യംവേണ്ടവ-
ലോഷന്‍ കിറ്റ്-1(സോഫ്റ്റ്‌സോപ്പും
ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം(ഇടത്തരംകുപ്പി),പൈന്‍ ഓയില്‍(ഏറ്റവും വലിയ
കുപ്പി) ,പുല്തൈലം(ചെറിയ കുപ്പി )
(കിറ്റു വാങ്ങുന്നതിന് സ്വദേശിസെന്റര്‍,കൊവ്വപ്പള്ളിക്ക്
സമീപം,കാഞ്ഞങ്ങാട്;വില 180-200 ;ഫോണ്‍ 9446090893)
ഒരു സ്റ്റീല്‍ തവി;
ഒരു വലിയ ബക്കറ്റും ഒരു
ചെറിയ ബക്കറ്റും
വെള്ളം-12 ലിറ്ററോളം വലിയ
ബക്കറ്റി ല്‍
പ്രവര്‍ത്തനം
1.ആദ്യം ലോഷന്‍ കിറ്റി ല്‍
നിന്നും എടുത്ത സോഫ്റ്റ്‌സോപ്പും ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം ഒരു
ബക്കറ്റിലേക്ക് ഒഴിക്കുക
2.അതിന്റെ കൂടെ പൈ ന്‍ ഓയി ല്‍
ശ്രദ്ധയോടെചേര്‍ക്കുക.ഒഴിക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി ശക്തിയായി ഇളക്കണം.അത്
കുറുകി വരും.
3.അപ്പോള്‍ നാലഞ്ചു തുള്ളി
പുല്തൈലം ഇതില്‍ നന്നായി ഇളക്കി ചേര്‍ക്കുക അപ്പോള്‍നന്നായി ഇളക്കുക.4/5 മിനിറ്റ്
വരെ മഞ്ഞനിറത്തില്‍ കൊഴുത്തദ്രാവകം ആകുന്നതു വരെ നന്നായി ഇളക്കുക.
4.അതിലേക്കു 12 ലിറ്റ ര്‍
വെള്ളം ഒഴിച്ച് ഇളക്കുക.അത് മറ്റൊരു ബക്കറ്റിലേക്ക് ഒഴിക്കുക.ഇളക്കുക.തിരിച്ചു
ആദ്യത്തെ ബക്കറ്റിലേക്ക് ഒഴിക്കുക.ഇങ്ങനെ 3/4 തവണ ആവര്‍ത്തിക്കുക.
5.ഇനി കുപ്പികളില്‍ നിറച്ചു
തുടങ്ങുക.നന്നായി അടച്ചു വെക്കുക.
(ആവശ്യമെങ്കില്‍ ഉട ന്‍
ഉപയോഗിച്ച് തുടങ്ങുക).
12 ലിറ്റര്‍ ലോഷന്‍ ഇങ്ങനെ ലഭിക്കും.
ഒരു ലിറ്ററിന്
മുടക്കു-15രൂപാ( മാര്‍ക്കറ്റ് നിരക്ക്-46-55 വരെ)
-CKR
No comments:
Post a Comment
Messages