പി എ സി മീറ്റിംഗ് : 18/12/2014 കോഴിക്കോട് :കുറിപ്പുകള്‍
1. എല്ലാ പി എ സി മാരും ജില്ലാ
കോഡിനെറ്റരുടെ അറിവോടെ സപ്തദിന ക്യാമ്പുകള്‍ വിസിറ്റ് ചെയ്യുന്നതാണ്.
2. വിസിറ്റില്‍ പരിശോധിക്കപ്പെടുന്ന
രേഖകള്‍
1.Enrollment register ( no temporary
changes allowed-WILL BE CROSS CHECKED )
2.Attendance register ( Regular activities-100
hours)
3. Attendance register FOR
VOLUNTEERS AND THE PROGRAMME OFFICER( special
camp-7 days)
4.Project Register
5.Volunteer Diary ( updated)
6.VISITOR’S DIARY
നിര്‍ദ്ദേശങ്ങ ള്‍
1.അതതു സ്കൂളിലെ അദ്ധ്യാപകരെ മാത്രം R P ആയി സപ്തദിനക്യാമ്പ്
പ്രോഗ്രാംഒരുക്കരുത്.
2.ക്യാമ്പിനായി സാമ്പത്തിക സമാഹരണം അരുത്.
3.പാചകത്തിനു വളണ്ടിയര്‍മാ ര്‍ തന്നെ നേതൃത്വം
നല്‍കണം.പാചകതൊഴിലാളികളെ നിര്‍ത്തരുത്.രക്ഷിതാക്കളുടെയോസംഘാടക സമിതിയുടെയോ സഹായം
തേടാം
4.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ സപ്തദിനക്യാമ്പ് പ്രോഗ്രാംചെയ്യാ
ന്‍ അനുവദിക്കരുത്.അവര്‍ക്ക് ഒരുനേരം ഏതെങ്കിലും ഒരു ദിവസം മാത്രം ഓഡിയന്‍സ് റോളി ല്‍
ക്യാമ്പി ല്‍ പങ്കെടുക്കാം.
5.ഡിപാട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ച ക്യാമ്പ്സര്‍കുലരി
ല്‍ പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചിരിക്കണം.
6.ക്യാമ്പിന്റെ ഏതെങ്കിലും ഒരു ചടങ്ങില്‍ പി എ
സി യുടെ സാന്നിധ്യം ഉറപ്പാക്കണം.
7.സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തുന്ന വയോമിത്രം
പദ്ധതിയുടെ വിശദീകരണം ഉള്‍പ്പെടുത്തി ക്യാമ്പി ല്‍ ഒരു ചര്‍ച്ചാക്ലാസ് നടത്താവുന്നതാണ്.വിശദവിവരങ്ങള്‍ക്ക്
938708887
എന്ന നമ്പരില്‍ വിളിക്കാം.
സപ്തദിന ക്യാമ്പിനു
ശേഷം-
1.റിവ്യൂ സെഷന്‍
നിര്‍ബന്ധമായും നടത്തിയിരിക്കണം.
2.ക്യാമ്പ്സൈറ്റ്
ആയിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ക്യാമ്പിനെക്കുറിച്ചുള്ള വിലയിരുത്തല്‍റിപ്പോര്‍ട്ട്
എന്‍ എസ് എസ് സെല്‍ നേരിട്ട് ശേഖരിക്കുന്നതാണ്.
3.ഹരിതം ഹരിതസ്പര്‍ശം
പ്രോഗ്രാം ജില്ലാതല പ്രവര്‍ത്തനങ്ങ ള്‍( ക്ലസ്ടര്‍ തല മത്സരങ്ങളി ല്‍
രചിക്കപ്പെട്ട സൃഷ്ടികളുടെ പ്രദര്‍ശനം,സമ്മാനദാനം) ,സംസ്ഥാനതല പ്രവര്‍ത്തനങ്ങ ള്‍(
ജനുവരി 12,13 ) എന്നിവ ജനുവരിയി ല്‍ നടത്തേണ്ടതാണ്. മാലിന്യംനീക്കം ചെയ്യ ല്‍ തുടങ്ങിയ
ഇതിന്റെ ഭാഗമായി പ്രാദേശിക ശുചിത്വ സമിതി
,മറ്റു സാമൂഹ്യ കൂട്ടായ്മകളെ ഉള്‍പ്പെടുത്തി യൂനിറ്റ് തലത്തി ല്‍ ചെയ്യാവുന്നതാണ്.
ഒരു യൂണിറ്റിനു 750 രൂപ നിരക്കില്‍ ഇതിനുള്ള ഫണ്ട് യൂനിട്ടുകള്‍ക്ക്
ലഭ്യമാക്കുന്നതാണ് .കൂടുതല്‍ നിര്‍ദേശങ്ങ ള്‍ ജില്ലാ കോഡിനേ റ്റ രി ല്‍ നിന്നും ഉട
ന്‍ ലഭ്യമാകും.
4. മികച്ച പ്രവര്‍ത്തനങ്ങ ള്‍ ചെയ്യുന്ന
യൂനിട്ടുകള്‍ക്കും വളണ്ടിയ ര്‍ മാര്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും അവാര്‍ഡുകള്‍ക്ക്
അപേക്ഷിക്കാവുന്നതാണ്.ഇത്തവണ ഏപ്രില്‍ മാസം തന്നെ ഇതിനുള്ള അപേക്ഷകള്‍
സ്വീകരിക്കുന്നതാണ്. ജില്ലാ കോഡിനേ റ്റ ര്‍ അംഗീകരിക്കുന്ന അപേക്ഷകള്‍ മാത്രമേ
സ്വീകരിക്കപ്പെടുകയുള്ളൂ.അര്‍ഹതയുള്ള യൂണിറ്റുകളെ കണ്ടെത്താനും അപേക്ഷ നല്കാന്‍
പ്രേരിപ്പിക്കാനും കഴിയുന്ന വിധത്തി ല്‍
പി എ സി മാര്‍ ഇടപെടണ്ടതുണ്ട്.
( ഈ കുറിപ്പുകള്‍ പൂര്‍ണമായുംഔദ്യോഗികമല്ല.)
No comments:
Post a Comment
Messages