ഹരിതം ഹരിതസ്പര്ശം - 2014-15 ക്ലസ്റ്റ ര്‍ തല രചനാ മത്സരങ്ങ ള്‍ കമ്പല്ലൂര്‍ ഗവ .ഹയ ര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നവംബ ര്‍ 22 നു രാവിലെ 10 മണിക്ക് നടക്കുന്നതാണ് .വിശദാംശങ്ങള്‍ സര്കുലറില്‍ .
http://dhsekerala.gov.in/downloads/circulars/0711140309_haritham.pdf
മാന്യ സുഹൃത്തേ,
മാന്യ സുഹൃത്തേ,
ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടത്തുന്നതാണ്.
LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം
****************************** ****************************** *******
വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതാണ്
താങ്കളുടെ സ്കൂളില്‍ നിന്നും ഓരോ തലത്തിലും രണ്ടു വിദ്യാര്‍ത്ഥികള്‍ വീതം( ആണ്‍-1,പെണ്‍-1) പങ്കെടുക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത്, കുട്ടികളുടെ പേരുവിവരം 20/01/2014 ; 5 മണിക്ക് മുമ്പ് അറിയിക്കുമല്ലോ.
****************************** ****************************** ******
മത്സരത്തിനു ആവശ്യമായ ചാര്‍ട്ട് ,കടലാസുകള്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് ലഭ്യമാക്കുന്നതാണ്.പേന,പെന്‍സി ല്‍,സ്കെച്ച് പെന്‍,ബ്രഷ്,തുടങ്ങിയ മറ്റു അനുബന്ധ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരേണ്ടതാണ്.
കൂടാതെ മത്സരങ്ങള്‍ നടത്തുന്നതിന് താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
-
രാധാകൃഷ്ണന്‍ സി കെ 9447739033
No comments:
Post a Comment
Messages