NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, November 9, 2012

സഹപാഠിക്കൊരു വീട് -പദ്ധ തി 2012

സാമ്പ ത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തില്‍ പെടുന്ന കമ്പല്ലുര്‍ ഹയര്‍ സെ ക്ക ന്‍റ റി വിദ്യാര്‍ത്ഥിനി ഹരിത  എം കെ ക്ക്  ഒരു വീട് പണിയുന്നതിനായി നാഷണല്‍ സര്‍വിസ് സ്കീം യുനിറ്റിന്റെയും  നല്ല പാഠം ക്ലബിന്റെയും ആഭി മുഖ്യ ത്തില്‍ എംപി ;എം എല്‍  എഎന്നിവര്‍ രക്ഷാധികാരികള്‍ ആയി  വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രവര്‍തനസമിതി രൂപികരിച്ചു .സാമ്പത്തിക സമാഹരണം നടത്തുന്നതിനും വിവിധ നിര്‍മാണ സാമഗ്രികള്‍ സംഭാവനയായി ശേ ഖ രി ക്കുന്നതിനും  തീരുമാനിച്ചു. കമി റ്റി യോഗം 09/11/2012 വെള്ളി യാ ഴ്ച 4 മണിക്ക് ചേര്‍ ന്നു .
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് തുടങ്ങാനും ഉദാര മന സ്കരായ വ്യക്തികളില്‍ നിന്നും സംഘട നകളില്‍ നിന്നും സാമ്പത്തിക സഹായം തേടുന്നതിനും തീരുമാനിച്ചു .

 ഇവിടെയാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനി ഹരിത ഇപ്പോള്‍ അന്തിയുറങ്ങുന്നത് !
അവള്‍ക്ക് ഒരു ചെറു വീട് പണിയാന്‍ സഹകരിക്കുക .
ഫോണ്‍ 9447739033;04672220870





1 comment:

  1. വിജയാശംസകള്‍, ഒപ്പം ഒരു കൈസഹായവും വാഗ്ദാനം നല്‍കുന്നു

    ReplyDelete

Messages