2012 നവംബര്‍ 17; 3PM കമ്പല്ലുര്‍
ദേശിയ പരിസ്ഥിതി ബോധവല്‍കരണപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി (NEAC 2012-13)കമ്പല്ലുര്‍ ഹയര്‍ സെക്ക ണ്ട റി സ്ക്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാരും മറ്റു ക്ല ബ് അംഗങ്ങളും ചേര്‍ന്ന് ജൈവവൈവിധ്യ സംരക്ഷണ റാലി നടത്തി .കമ്പല്ലുര്‍ ആക്കോ കാവ് എന്ന ചെറുവനം മുതല്‍ ആക്ക ച്ചേരി വനം (BEDOOR FOREST ) വരെ മൂന്നര കിലോമീറ്റര്‍ ദൂ രം പ്ലക്കാ ഡുകളും ജൈവസംരക്ഷണ മുദ്രാഗീതങ്ങളുമായി 100ലധികം ഹയര്‍ സെകണ്ടരി വിദ്യാ ര്‍ത് ഥികളും സ്കൂള്‍ പ്രിന്‍സിപ്പാളും രണ്ടു അധ്യാപകരും പി ടി എ പ്രസിഡന്റും പി ടി എ വൈസ് പ്രസിഡന്റുംസ്കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റി പ്രസിഡണ്ട് ഉം രണ്ടു വാര്‍ഡ് മെമ്പര്‍ മാരും പരിസ്ഥിതി പ്രവര്‍ത്തകരും പദയാത്ര നടത്തിയത് ധാരാളം ജനങ്ങളെ ആകര്‍ഷിച്ചു .കാവുകള്‍നാടിന്‍ സമ്പത്ത് ,കാടുകള്‍ നാടിന്‍ സമ്പത്ത് ,കാടില്ലെങ്കില്‍ നാമില്ല ,പുഴകള്‍ നമ്മുടെ സമ്പത്ത് ,മാലിന്യങ്ങള്‍ നിറ ക്കരുതെ ,മണലു വാരി മുടിക്കരുതെ ,ബെടൂര്‍ കാടൊരു ബാറ ല്ല തുടങ്ങിയ മുദ്രാഗീതങ്ങള്‍ കമ്പല്ലുരില്‍ കുട്ടികള്‍ കണ്ടെത്തിയ പരിസ്ഥിതിക പ്രശ്നങ്ങള്‍ എടുത്തു കാണിക്കുന്നവയായി.റാലി പി ടി എ പ്രസിഡണ്ട് സി ജെ മാത്യു വിന്‍റെ അദ്ധ്യ ക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ കെ വി സുലോചന ,പ്രിന്‍സിപ്പല്‍ കെ ഡി മാത്യു ,പി ടി എ വൈസ് പ്രസിഡണ്ട് ദാമോദരന്‍ കൊല്ലാട ,സ്കൂള്‍ മാനേജ് മന്റ് കമ്മിറ്റി പ്രസിഡണ്ട് സജീവന്‍ പി എന്നിവര്‍ ആശംസ പ്രസംഗം നടത്തി .NSS വളണ്ടി യര്‍ ലീഡര്‍ ആനന്ദ് ആര്‍ സ്വാഗതവും എലിസബത്ത് നന്ദിയും അവതരിപ്പിച്ചു .
ഈയിടെയായി കമ്പല്ലുരില്‍ ആക്കൊ കാവിലും ബെടൂര്‍ കാടി ലും വേ പ്പുഗ്രാമം പദ്ധതി യുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നട്ട വേപ്പ് തൈകള്‍ക്കെതിരെയും നടന്ന കയ്യേറ്റങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട താണെന്നുംശക്തമായ അഭിപ്രായമുണ് ടായി .
ANAND R WELCOMES-"WE PLEDGE TO PROTECT BIODOVERSITY"
C J MATHEW ;PTA PRESIDENT PRESIDES -"WE PROTEST AGAINST THE DESTRUCTION OF TREES AND NEEM PLANTS"
THE AUDIENCE
SANTHOSH K V WARD MEMBER-INAUGURATES-"WE WILL CONTINUE OUR WORK ."
SULOCHANA K V ,WARD MEMBER-".WE PROTEST AGAINST THE DESTRUCTION OF PLANTS".
DAMODARAN K ;PTA MEMBER CALLS FOR ACTION-"LET US CONTINUE OUR WORK .ENRICH THE BIODIVERSITY."
MATHEW K D;PRINCIPAL-"THE SCHOOL WILL GO ON ENRICHING THE BIODIVERSITY"
SAJEEVAN P;SMC PRESIDENT-"WE CONDEMN THE MOVES AGAINST KAVUS AND NEEM PLANTS"
ELIZABETH - STUDENT REPRESENTATIVE-"THANK YOU ALL FOR SUPPORTING US "
THE RALLY ON BIODIVERSITY CONSERVATION-"SAVE OUR FORESTS;SAVE OUR EARTH";"STOP THROWING AWAY WASTES,SAVE OUR RIVERS"
No comments:
Post a Comment
Messages