NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Saturday, July 9, 2016

നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ പ്രസംഗ പരിശീലനം

കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ വനിതകള്‍ക്ക് പ്രസംഗ പരിശീലനം നല്‍കി.എന്‍ എസ്എസ് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആദ്യപരിപാടിയാണിത്.ഇരുപതോളം വനിതകള്‍ പങ്കെടുത്തു.പ്രാഗ്രാം ഒാഫീസര്‍ കെ എന്‍ മനോജ്കുമാര്‍,സി കെ രാധാകൃഷ്ണന്‍ ,കെ.പുഷ്പാകരന്‍ എന്നിവര്‍ പരിശീലനം നല്‍കി.

No comments:

Post a Comment

Messages