NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Monday, December 31, 2012

special camp reports



AYURFEST 2012-13

AYURFEST STARTED IN GHSS KAMBALLUR -AN EXHIBITION OF RARE WILD PLANTS ROOTS AND SEEDS ON 31/12/2012 AND 1/1/2013 ;INAUGURATION BY HARISH P NAIR MEMBER,DT PANCHAYATH

NEAC 2012-13(bio diversity project )CLOSED
PARISTHITHIKAM(NIRMALAGRAMAM) INAUGURATED
HARVEST FROM THE BIOFARM OFFICIALLY INAUGURATED



HARITHAKKU ORU VEEDU

24/12/2012 9 AM  -5 PM കമ്പല്ലുര്‍ അമ്പലത്തിനടുത്തു
എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ സ ഹ പാ ഠി ക്ക് വീട് നിര്‍മ്മിച്ചു കൊടുത്ത് കമ്പല്ലുര്‍ സ്കൂളിലെ  കുട്ടികള്‍ മാതൃക കാട്ടുന്നു .സ്പെഷ്യല്‍ കേമ്പിന്റെ ഒരു ദിവസം പൂര്‍ണമായും വീടിന്‍റെ ചുമര്‍ നിര്‍മാണത്തില്‍ നാട്ടുകാരുമായി സഹകരിച്ചു .
CREDITS TO THE MATHRUBHUMI












Wednesday, December 26, 2012

SPECIAL CAMP 2012 GOES ON

THE SPECIAL CAMP FOR THE  FIRST YEAR BATCH  2012-13 IS GOING ON AT GTTI KANNIVAYAL,NALLOMPUZHA.IT STARTED AT 2 PM ON 22.12.2012 ,IT WAS INAUGURATED BY SMT MERCY JAMES,VICE PRESIDENT,EAST ELERI PANCHAYATH IN A MEETING CHAIRED BY JESSY THOMAS, WARD MEMBER.















Sunday, December 9, 2012

ജില്ലയില്‍ ഒന്നാം സ്ഥാനം -കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്ക്കൂളിലെ റെഡ് ക്രോസ് യുനിറ്റ് നേടി

ജില്ലയില്‍ ഒന്നാം സ്ഥാനം കൈവരിച്ച
കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്ക്കൂളിലെ  റെഡ് ക്രോസ്  വളണ്ടിയര്‍മാര്‍ക്കും കോഡിനേറ്റര്‍  ലതാ ഭായി ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍,!!   !! ***
ആസൂത്രണ ത്തിന്റെയും ആത്മാര്‍ ഥ ത യുടേയും കാഴ്ച പ്പാടിന്റെയും കഠിനാ ധ്വാന ത്തിന്റേയും കൂട്ടായ്മയുടേയും വിജയമാണിത് .

See the Coordinator and the Volunteers in work.Workshop on Umbrella Making June 2012
LATHABHAYI K R ,the Coordinator,Red Cross Unit
SEND HER A NOTE OF CONGRATS AT THIS EMA
IL ADDRESS-prncplkmbllr@gmail.com,or nsskamballurghss@gmail.com

Saturday, December 8, 2012

സ്പെഷല്‍ ക്യാമ്പ് സംഘാടക സമിതി

7/12/2012 3pm ;കണ്ണി വയല്‍ ടി ടി ഐ -
കമ്പല്ലുര്‍ ഗവ. ഹയര്‍ സെകണ്ടരി സ്കൂള്‍ നാഷണല്‍ സര്‍വിസ് സ്കീം യുനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്പെഷല്‍ ക്യാമ്പ് 2012 ന്‍റെ സംഘാടക സമിതി രൂപീകരിച്ചു .ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ , ടോമി പ്ലാചേരി ,ജില്ലാ പഞ്ചായത്ത്‌ അംഗം ഹരിഷ് .പി .നായര്‍ , ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മിനി ചെറിയാന്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയും  പഞ്ചായത്ത് പ്രസിഡണ്ട്‌ ജെയിംസ്‌ പന്തംമാക്കല്‍ ചെയര്‍മാന്‍ ആയും കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ കെ.ഡി.മാത്യു ആയും തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം ഓഫീസര്‍ ജോയിന്‍റ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കും .
 MATHEW K D,PRINCIPAL,GHSS KAMBALLUR-WELCOME

 JOSE MASTER,RAJU EZHUVARAYIL(PTA,GUPS KANNIVAYAL);C J MATHEW(PTA PRESIDENT,GHSS KAMBALLUR)

CHAIRMAN - TOMY PLACHERI ,VICE PRESIDENT,PARAPPA BLOCK PANCHAYATH

 JAMES PANTHAMMACKAL,PRESIDENT,EAST ELERI PANCHAYATH(WARD MEMBER TOO.)


A V  GOPALAKRISHNAN ,HEADMASTER,GUPS KANNIVAYAL(IN THE MIDDLE ON STAGE )
SMT.MINI CHERIYAN,MEMBER,BLOCK PANCHAYATH(SOOPHY TA ,PRINCIPAL,GTTI,KANNIVAYAL SEEN IN THE BACKGROUND )

Thursday, December 6, 2012

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ 
കൃഷിവകുപ്പിന്‍റെ സാങ്കേതിക സഹായത്തോടെ ,ബൈജു മാസ്റ്റര്‍ ,അനില്‍ മാസ്റ്റര്‍ ,രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരുടെ  നേതൃ ത്വ ത്തില്‍ സ്കൂള്‍ കേമ്പസില്‍ഉള്ള പച്ചക്കറിതോട്ടത്തില്‍  പടവലങ്ങ തോട്ടം കായ്കളേന്തി നില്കുന്നു .എന്‍ എസ് എസ് വളണ്ടിയര്‍മാരും മറ്റു വിവിധ സ്കൂള്‍ ക്ലബ് പ്രവര്‍ത്തകരും ഊഴമിട്ട്‌  തോട്ടം നനക്കുകയും വളമിടുകയും ശു ശ്രൂഷിക്കുകയും ചെയ്യുന്നു ,അധ്യാപക അനധ്യാപക സുഹൃത്തുക്കളും മാത്യു സി ജെ ,സജീവന്‍ കമ്പല്ലുര്‍ ,മനിഷ്‌ തുടങ്ങിയ നാട്ടുകാരും സഹാ യത്തിനുണ്ട് .
പ്രമേഹം,ഹൃ ദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ചികിത്സയില്‍ പടവലങ്ങ 
ഉപയോഗിക്കപ്പെടുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.മാര്‍കെറ്റില്‍ ലഭ്യമായ വിഷം കലര്‍ന്ന പച്ചക്കറികള്‍ ക്കു പകരം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു ,പ്രചരിപ്പിക്കുന്നു എന്നതും ഈ പ്രോജെക്ടിന്റെ ഗു ണ വശമാണ്‌ .ഈ തോട്ടത്തില്‍ ജൈവവളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ.പുകയിലക്കഷായം ആണ് കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ,ഇതിനുള്ള പരിശീലനക്ലാസ്സുകള്‍ നേരത്തെ കുട്ടികള്‍ക്ക് നല്‍കിയിരുന്നു.വിത്തുകള്‍ പ്രധാനമായും കൃഷി വകുപ്പ് സൌജന്യമായി വിതരണം ചെയ്തവയാണ് .













സ്കൂള്‍ കേമ്പസില്‍ പടവലങ്ങ തോട്ടം 
പടവലങ്ങ(The snake gourd)(Trichosanthes cucumerina)-

പോഷക സമൃദ്ധം ,ആന്റി ബയോടിക് :

പ്രമേഹം, പനി, ഹൃദയരോഗങ്ങള്‍ 

,മഞ്ഞ പ്പിത്തം എന്നിവയ്ക്ക് 

ചികിത്സിക്കാന്‍ നല്ലത് ,വിരേചകം 

എന്ന നിലയില്‍ ഉപയോഗിക്കാം 
More details-
The snake gourd (chichinda), also known as Chinese cucumber, occupies an important place among vegetables in India. It is an annual plant and belongs to the gourd family Cucurbitaceae. It is of exceedingly rapid growth and of climbing habit. The tendril is divided into three parts. The leaves are angular and hairy, with 5-7 lobes. They emit foetid odour when damaged. The flowers are white. The fruits are large and greenish white. They often reach upto 150 cm. in length and 8 cm. in thickness. There is also a short-fruited type. Tender fruits are used as vegetables.
The botanical name of the snake gourd is Trichosanthes anguiana. It is believed to have originated in India. It occurs wide from India to Australia. It has also been cultivated for long in this country and the Far East. The plants are commonly grown in South India for their snake-like greyish white spongy fruits. They are also grown in North India but mostly in home gardens.
Nutritive Value
Snake gourd is a very nutritious vegetable. An analysis of this vegetable shows it to consists of moisture 94.6 percent, protein 0.5 percent, fat 0.3 percent, fibre 0.8 percent and carbohydrate 3.3 percent per 100 grams of edible portion. Its mineral and vitamin contents are calcium 26 mg. percent, phosphorus 20 mg. percent, iron 0.3 mg. percent, carotene 96mg. percent, thiamin 0.04 percent, riboflavin 0.06 mg percent, niacin 0.3 mg. percent. Its calorific value is 18.
Curative properties
Snake gourd is a natural antibiotic, expectorant, and laxative. It can disperse phlegm, remove pus, expel toxic matter and is anti-inflammatory. It creates a cooling effect in the body. Snake gourd is a tonic for the heart. It is useful in correcting disorders, processes of nutrition and it restores the normal function of the system. Snake gourd helps stimulate the production of body fluids, relieving dryness. The plant is particularly useful in checking night sweating during the active phase of tuberculosis of the lungs. The leaves of the plant are used in folk medicine all over India.
Fevers
Snake gourd is useful in reducing bilious fever. A decoction of the fruits should be prepared for use in this condition. Its efficacy is increased if it is given with chiretta and honey. In obstinate cases of fevers, a combined infusion of this plant and of coriander will be more beneficial. About 12 grams of each should be infused in water overnight. The strained liquid should be given in two parts the next day.
A decoction of the leaves of the plant, made with the addition of coriander leaves, is also useful in bilious fever. The leaf juice is used to induce vomiting. In remittent fever, the leaf juice is applied as a liniment over the body.
Diabetes
Snake gourd is considered useful in wasting and thirst, which is an ancient reference to diabetes. This has led to investigations of its potential to treat this disease. Modern Chinese treatments for diabetes frequently include Snake gourd root as an ingredient. Even otherwise, being a low-calorie food, this vegetable can be used liberally with advantage by Type-II diabetics to reduce weight and also at the same time get adequate nourishment.
Heart disorders
The juice of the fresh leaves is useful in the disorders of the heart like palpitation and pain in the heart on physical exertion. The juice should be given in doses of one to two tablespoons thrice daily.
Jaundice
An infusion of the leaves is beneficial in the treatment of jaundice. It should be given in 30 to 60 grams doses with coriander seed decoction thrice daily.
Alopecia
The juice of the leaves is beneficial in the treatment of alopecia, a disease of the scalp resulting in complete or partial baldness. The juice should be applied externally on the scalp for treating this condition.
As a Purgative
Juice of the snake gourd root is a strong purgative, while an infusion of the dried fruit is a mild one. It also aids digestion. The leaves of the plant are useful as an emetic and purgative in children suffering from constipation. A teaspoon of the fresh juice should be given early in the morning for this purpose. The seeds are especially useful as a moistening agent for treating dry constipation.
Dosage
Snake gourd root, fruit, seeds, and pericarps are normally administered in doses of 9-15 grams in decoction. Snake gourd seeds are sometimes used in higher doses, up to 20 grams, in the treatment of constipation, as their oil lubricates the intestine. When powdered and made into pills, snakegourd is consumed at a dose of 2-3 grams daily.
Uses of Snake Gourd
The tender immature fruits are cooked as vegetables.
Precautions
The seeds of the snakegourd should not be taken in excess of prescribed dosage as their overdose may cause gastric discomfort, nausea, vomiting, abdominal pain, and diarrhea; due to their high content of oil. The fruits are contraindicated in cold with diarrhea. Snake gourd root should be used cautiously during pregnancy as high doses may have an abortifacient effect.
credits to http://www.naturalhealthcure.org
Trichosanthes cucumerina
var. anguina
Scientific classification
Kingdom:Plantae
(unranked):Angiosperms
(unranked):Eudicots
(unranked):Rosids
Order:Cucurbitales
Family:Cucurbitaceae
Genus:Trichosanthes
Species:T. cucumerina
Binomial name
Trichosanthes cucumerina
L.
credits to http://en.wikipedia.org