Pages

Saturday, September 7, 2013

അധ്യാപക ദിന ആചരണം 5/9/2013



5/9/2013 അധ്യാപക ദിനം ആചരിച്ചു .
11 am -11.30am നാഷനൽ സർവീസ് സ്കീമിന്റെ വിവിധ പ്രോജക്ടുകളിൽ റിസോഴ്സ് പേഴ്സണ്‍ ആയി പ്രവർത്തിച്ച പി റ്റി ജോസ ഫ് മാസ്റ്റർ , അഗസ്ത്യൻ മാസ്റ്റർ ,സജീവൻ കമ്പല്ലൂർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു .പി റ്റി എ അംഗം പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു .ഒന്നാം വർഷ വളണ്ടിയർ അരുണ എസ് കമൽ സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ കെ.ഡി .മാത്യു മാസ്റ്റർ ,ഹെഡ് മാസ്റ്റർ ജലാൽ കെ കെ ,വളണ്ടിയർ നിപിൻ സി ജെ ,പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ ,വളണ്ടിയർ അഞ്ജന ഡൊമിനിക്
എന്നിവർ സംസാരിച്ചു .ആഹ്ലാദ് ആർ നന്ദി രേഖപ്പെടുത്തി .

സ്കൂളിലെ എല്ലാ സ്റ്റാഫ്‌ അംഗ ങ്ങൾക്കും വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി ആദരിക്കുന്ന ചടങ്ങിനും വളണ്ടിയർമാർ നേതൃത്വം നൽകി .
സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകൻ ഗോപാലനാ ചാരിയെ ഉച്ചക്കുള്ള ഇടവേളയിൽ എൻ എസ് എസ് വളണ്ടിയർമാർ സന്ദർശിക്കുകയും കുശലാന്വേ ഷണം നടത്തുകയും സ്നേഹോപഹാരം നൽകുകയും പൊന്നാട അണിയിക്കുകയും  ചെയ്തു . പ്രവർത്തനത്തിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളും പി റ്റി ഏ അംഗങ്ങളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു .







No comments:

Post a Comment

Messages