Pages

Tuesday, September 3, 2013

സോപ്പ് നിർമാണ പരിശീലനം മാതൃകാ ഗ്രാമത്തിൽ ;1/9/2013; 4 pm-6.30.pm



കൊല്ലാട  ;1/9/2013 4 pm-6.30.pm

നേതാജി  സഹായ സംഘവും കമ്പല്ലുർ എൻ എസ് എസ് വളണ്ടിയർമാരും കൊല്ലാട  മാതൃകാ ഗ്രാമ പ്രവർത്തകരും സോപ്പ് നിർമാണ പരിശീലനത്തിലും ലോഷൻ നിർമാണ പരിശീലനത്തിലും പങ്കെടുത്തു .
ഷിഖിൻ ടി വി ;സനൂജ പദ്മനാഭൻ ;ജിൻടോ ഫ്രാൻസിസ് ,മുഹമ്മദ്‌ സലാഷ്  ,ആഹ്ലാദ് ആർ തുടങ്ങിയവർ  നൽകി 

എൻ എസ് എസ് വളണ്ടിയർ മാർ  ഗ്രാമത്തിലെ 10 വീട്ടുകാരെ (ഗ്രൂപ്പ്‌ 4 ) എങ്ങിനെ ജൈവ ലോഷൻ നിർമിക്കാമെന്ന് പഠിപ്പിച്ചു .

നേതാജി  പുരുഷ സഹായ സംഘ പ്രവർത്തകർ വളന്ടിയർമാരെയും മാതൃകാ ഗ്രാമം നാലാം ഗ്രൂപ്പങ്ങ ളേയും ചുരുങ്ങിയ ചെലവിൽ സോപ്പ് നിർമ്മിക്കുന്ന വിധം പഠിപ്പിച്ചു .
36 ഓളം അംഗങ്ങൾ പങ്കെടുത്തു 

ഗാന്ധിജി സ്വപ്നം കണ്ട സ്വാശ്രയ ഗ്രാമ മെന്ന ആശയം പ്രാവർത്തിക മാവുകയാണ്‌ ഇവിടെ .....








No comments:

Post a Comment

Messages