Pages

Tuesday, September 3, 2013

സ്ക്രീ ൻ പ്രിൻറിംഗ് ട്രെയിനിംഗ് 31/8/2013




സ്ക്രീ ൻ പ്രിൻറിംഗ് ട്രെയിനിംഗ് : ശ്രീമതി ഗ്രേസി ജോസഫിൻറെ നേതൃത്വത്തിൽ നാഷണൽ  സർവീസ് സ്കീം യുനി റ്റിന്റെയും ഭൂമിത്രസേന യുടേയും ജൂനിയര് റെഡ്ക്രോസി ന്റേയും         വളണ്ടിയർ മാർക്കുമുള്ള സ്ക്രീ ൻ പ്രിൻറിംഗ് ട്രെയിനിംഗ് ശനിയാഴ്ച ഉച്ചയ്ക്ക് 2 pm  മുതൽ 5 pm വരെ നടന്നു .മുപ്പതോളം വളണ്ടിയർമാർ പങ്കെടുത്തു.നിപിൻ സി ജെ ;അശ്വതി ,അർച്ചന ,സൂര്യമോൾ  എന്നീ വളണ്ടിയർമാരും .ലതാഭായി ടീച്ചർ ,രാധാകൃഷ്ണ ൻ മാസ്റ്റർ എന്നിവരും നേതൃത്വം നൽകി
തുണി ബാഗുകളിൽ മാതൃകാ ഗ്രാമം എന്ന ആശയം പ്രിൻറു ചെയ് തെടുത്ത ആഹ്ലാദത്തിലാണ് ഞങ്ങളുടെ വളണ്ടിയർ നിപിൻ സി ജെ 

No comments:

Post a Comment

Messages