Pages

Monday, September 9, 2013

സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികസനം 070913;080913



 7/9 /2013 ശനി 3 pm -5 pm
കെട്ടിട നിർമാണത്തിനുള്ള 2 ലോഡ് മണൽ ഷെഡ്- ലേക്കു നീക്കി മഴ കൊള്ളാതെ  സുരക്ഷിതമാക്കി  .31  ഒന്നാം വർഷ വളണ്ടിയർമാർ 2 മണിക്കൂർ സേവന  ദാനം ചെയ്തു


 7/9 /2013 ശനി 3 pm -5 pm
സ്ക്രീൻ പ്രിൻറിംഗ് പരിശീലനത്തിൽ 12 വളണ്ടിയർമാർ പങ്കെടുത്തു .






8/9 /2013 ഞായർ 10 am- 1 pm


  ശ്രേയസ് കുടുംബശ്രീ യുടെ നേതൃത്വത്തിൽ    തുണി ബാഗ്‌ നിർമാണ പരിശീലനം തുടർന്നു .8ഒന്നാം വർഷ വളണ്ടിയർമാർ പങ്കെടുത്തു .



8/9 /2013- ഞായർ 2.30 PM - 4 PM


15 വളണ്ടിയർ മാർ അൻപതോളം മരതൈകൾ ആക്കോ കാവിൽ നട്ടു പിടിപ്പിച്ചു .പ്ലാസ്ടികുകൾ ശേഖരിച്ചു വനം വൃത്തിയാക്കി .പ്രകൃതി സംരക്ഷണ ചർച്ച നടത്തി


.കാവിൽ പല വിധ കയ്യേറ്റങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു .
(വനനശീകരണം ,കാലി കളെ കെട്ടിയിടൽ ,മാലിന്യ നിക്ഷേപം , മല വിസർജനം )





No comments:

Post a Comment

Messages