NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, April 10, 2013

List of Vounteers who registered / canvassed costomers to register in Labaprabha project


ANAND R
ARCHANA P
ARJUN T R
AMRUTHA N T
JINCY SARA
JINCYMOL BINU
JOYAL K.G
AKASH P.K
KRIPESH V V
ARJUN K S
SANOOJA PADMANABHAN
ASHIFA C H...

Friday, April 5, 2013

ജോസ് ജേക്കബ്‌ സാർ,അഭിനന്ദനങ്ങൾ





മനോരമ  അധ്യാപകർക്കായി  നടത്തിയ  കഥാ മത്സരത്തിൽ
അംഗീകാരങ്ങൾ നേടിയ
ജോസ് ജേക്കബ്‌ സാർ
 എന്ന

കമ്പല്ലുർ ഹയര് സെകണ്ടരി സ്കൂളിന്റെ

 പ്രിയ കഥാകാരന്  കമ്പല്ലുർ ഹയർ സെകന്റരി  nss unit ൻറെ  അഭിനന്ദനങ്ങൾ

Thursday, April 4, 2013

JOIN LABHAPRABHA PROJECT,SAVE ENERGY



JOIN LABHAPRABHA PROJECT,SAVE ENERGY.

Join Labhaprabha project,save energy.
All nss volunteers in GHSS Kamballur(former and present )are hereby requested to follow the instructions given below and join in the labhaprabha project.
Pls report the same in my phone no.9447739033 and in the email address seakeyare@gmail.com.
This is a group work.
Canvass as many as costumers in your place and report it to the group leader.tell them to join in the project and help them to join in.
The leader shall report their name ,addresss and phone number to the programme officer within one week ie,on or before 11/04/2013.
Each cosumer joined in the Labhaprabha project as reported by you will fetch your group 10 points.
PLS INFOM THE PROGRAMME OFFICER THE AVERAGE CONSUMPTION AND INITIAL METER READING  AS REPOTRED BY THE KSEB  FOR DOCUMENTATION
The group which earns the maximum ponts will be honoured by the nss unit in a function next academic year.
The volunteer capatins shall coordinate the activities on phone with the help of the group leaders.
Details are available in any malayalam newspaper published today,4/4/2017 too.

OR GO TO THIS FACE BOOK LINK
http://www.facebook.com/KeralaStateElectricityBoard











Wednesday, April 3, 2013

25/03/2013 പ്രാദേശിക ഭരണ സംവിധാനത്തെ ക്കുറിച്ചുള്ള ട്രെയിനിംഗ്



കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ് മിനി സ്റ്റ്രെ ഷൻ ( KILA കില );എൻ എസ് എസ് യുണിറ്റ് കമ്പല്ലുർ എന്നിവ സംയുക്തമായി എൻ എസ് എസ് യുണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രാദേശിക ഭരണ സംവിധാനത്തെ ക്കുറിച്ചുള്ള ട്രെയിനിംഗ് നടത്തി. 55 പേർ പങ്കെടുത്തു . പ്രാദേശിക ഭരണ സംവിധാനം ,ഗ്രാമസഭാപ്രവർത്തനം കാര്യക്ഷമമാക്കൽ ,വിവരാവകാശ നിയമത്തിൻറെ സാദ്ധ്യതകൾ ,പ്രശ്നോത്തരി ,ഭാവി പ്രവർത്തനങ്ങൾ എന്നിങ്ങനെ 5  സെഷനുകൾ ആയി 25/03/2013 തിങ്കളാഴ്ച രാവിലെ 10  മണി മുതൽ 1.30 വരെ  പരിശീലനം നടന്നു .  എക്സ്റ്റെൻഷൻ ഫേ ക്ക ൽടി ജയരാജൻ പി ;പ്രോഗ്രാം ഓഫീസർ  രാധാകൃഷ്ണൻ സി കെ എന്നിവരാണ്‌ സെഷനുകൾ കൈകാര്യം ചെയ്തത് .വാർഡ്  മെമ്പർ സന്തോഷ്‌ കെ വി ഉൽഘാടനം ചെയ്ത പ്രാരംഭ യോഗത്തിൽ   ആനന്ദ് ആ ർ (സ്വാഗതം );പി ടി എ പ്രസിഡണ്ട്‌ മാത്യു സി ജെ(അധ്യക്ഷൻ)  പ്രിൻസിപ്പൽ മാത്യു കെ ഡി ;ഹെഡ്‌ മാസ്റ്റർ ജലാൽ കെ കെ അർജുൻ ടി  ആർ(നന്ദി ) എന്നിവർ  സംസാ രിച്ചു .
പ്രശ്നോത്ത രി മത്സരത്തിൽ അഖിലേഷ് ബാബു ഒന്നാം സ്ഥാനം നേടി മുഹമ്മദ്‌ അജ്നാസ്  രണ്ടാം സ്ഥാനത്ത് എത്തി .
പരിശീലനം ഏ റെ പ്രയോജനകരമായിരുന്നു എന്നു പൊതുവേ വിലയിരുത്തപ്പെട്ടു
പഞ്ചായത്ത് പ്രസിഡ ന്റുമായി അഭിമുഖം ,ഗ്രാമസഭ നിരീക്ഷണം ,ആനുകുല്യങ്ങൾ നേടുന്നവരുടെ പട്ടിക തയ്യാറാക്കൽ ,വിവിധ വികസന പദ്ധതികളുടെ നിർവഹണം പരിശോധിക്കൽ ,ഗ്രാമസഭയിൽ പങ്കാളിത്തം വർധിപ്പിക്കൽ ,പഞ്ചായത്തിന്റെ ബജറ്റും അതിന്റെ നിർവഹണവും നിരീക്ഷിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വിദ്യാ ര്ഥി കളുടെ  ഗ്രൂപ്പ് ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്





Friday, March 29, 2013

27/3/2013 ഭൂമിത്രസേന ക്ലബ് ഉൽഘാടനം ചെയ്തു


27.03.2013 ; 3 p m - കേരള ഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കമ്പല്ലൂർ ഗവ ഹയർ സെകണ്ടരി സ്കൂളിൽ അനുവദിച്ച  ഭൂമിത്രസേന ക്ലബ്  ജില്ലാ പഞ്ചായത്ത്‌ അംഗം ഹരീഷ് പി നായർ ; പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജെയിംസ്‌ പന്തമ്മാക്കൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി ഔപചാരികമായി ഉൽഘാടനം ചെയ്തു . ആനന്ദ് . ആർ (ഭൂമിത്ര സേനാ ലീഡർ ) റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പൽ മാത്യു  കെ ഡി സ്വാഗതം പറഞ്ഞു . ഹെഡ് മാസ്റ്റർ ജലാൽ കെ കെ നന്ദി പറഞ്ഞു .രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു .
പ്രാദേശികമായി പരിസ്ഥിതി സംരക്ഷണ പ്രോജെക്ടുകൾ നടപ്പിലാക്കുവാൻ വിദ്യാർത്ഥികളുടെ കർമശക്തി പ്രയോജനപ്പെടുത്തുകയാണ് ബി എം സി ക്ലബ്  ചെയ്യുന്നത് . എൻ എസ് എസ്  യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . കഴിഞ്ഞ വർഷം എൻ എസ് എസ് യൂനിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് അനുവദിക്കപ്പെട്ടത് .









    എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ മാസ്റ്റർ ആണ് ഭൂമിത്ര സേന ക്ലബി ന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത്
     ഭൂമിത്ര സേന ക്ലബ്  ഈ വർഷം2012 ആഗസ്ത് മാസം മുതൽ  നടത്തിയ വേപ്പുഗ്രാമം ,ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം ,മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പിക്കൽ ,പുഴ സംരക്ഷണ യാത്ര ,തണ്ണീർ തട ദിനാചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ  ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തിയിലും   മികച്ചതായിരുന്നു എന്ന് ഉൽഘാടകനായ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി പ്രത്യേകം സൂചിപ്പിച്ചു .
 ഭൂമിത്രസേന ക്ലബ് പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ തുടർന്നും bhoomithrasena kamballur.blogspot.in എന്ന ബ്ലോഗിൽ ലഭ്യമായിരിക്കും
അഗസ്ത്യൻ ജോസഫ്‌ മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിന് അനുബന്ധമായാണ് ഈ പരിപാടിയും സംഘടിക്കപ്പെട്ടത് .
യാത്ര അയപ്പ് പരിപാടിയുടെ വിശദാംശങ്ങൾ സ്കൂൾ ബ്ലോഗിൽ ചേർക്കുന്നതാണ് 

Saturday, March 23, 2013

PROGRAMME NEXT WEEK

TRAINING IN PANCHAYATHIRAJ

TO FIRST YEAR NSS VOLUNTEERS

A JOINT INITIATIVE BY KILA AND NSS

9.30 AM-1 PM ; MARCH 25,2013

Thursday, March 21, 2013

പാലിയെറ്റിവ് കെയർ പ്രവർത്തനത്തിൽ കമ്പല്ലുർ ഹയർ സെക്കണ്ടറി സ്കൂളിനു ജില്ലാതല അംഗീകാരവും പ്രശംസയും



ചിറ്റാരിക്കാൽ പാലിയെറ്റിവ് കെയർ യുനിറ്റ്‌
;പി എച് സി ചിറ്റാരിക്കൽ ;ഈസ്റ്റ് എളേരി പഞ്ചായത്ത്  എന്നിവരുടെ ആഭി മുഖ്യത്തിൽ ഇന്ന് ചിറ്റാരിക്കാൽ വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ
മികച്ച പാലിയെറ്റിവ് കെയർ പ്രവർത്തനത്തിനുള്ള ട്രോഫി ഏറ്റു വാങ്ങി .