ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ കബ്ബല്ലൂര്‍ നാഷണല്‍ സര്‍വീസ് സ്കീം
കമ്പല്ലൂര്‍ ഗ്രാമത്തില്‍ പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന
കംപൃൂട്ടര്‍ സാക്ഷരതാ യ ജ്ഞത്തിന് തുടക്കമായി.കമ്പല്ലൂരിനെ സമ്പൂര്‍ണ ഇ
സാക്ഷരത ഗ്രാമമാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷൃം.വനിതകള്‍ക്ക് പ്രസംഗ
പരിശീലനം,കുടനിര്‍മാണം, വീടുകളില്‍ മാലിന്യനിര്‍മാര്‍ജനം,ലഹരിവിരു
ദ്ധ
പ്രവര്‍ത്തനങ്ങള്‍ ,യുവാക്കള്‍ക്ക് തെങ്ങുകയറ്റ പരിശീലനം തുടങ്ങിയവയിലൂടെ
മാതൃകാഗ്രാമമാക്കൂകയാണ് ഉദ്ദേശ്യം.ബ്ളോക്ക് പഞ്ചായത്ത് വികസന
സ്റ്റാന്‍ന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ ഉദ്ഘാടനം
ചെയ്തു.പഞ്ചായത്ത് മെമ്പര്‍ എം എം സുലോചന അദ്ധ്യക്ഷയായി.ശ്രീ.കെ.പി
മാത്യു,പ്രിന്‍സിപ്പാള്‍ കെ.ഡി മാത്യു,ഹെഡ്മാസ്റ്റര്‍ കെ
രാമകൃഷ്ണന്‍,പ്രാഗ്രാം ഓഫീസര്‍ കെ എന്‍ മനോജ്കുമാര്‍ ,സി.കെ രാധാകൃഷ്ണന്‍
മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എന്‍ എസ് എസ് സംസ്ഥാനതലഅവാര്‍ഡ്
ജേതാവ് ഷാഹുല്‍ ഹമീദിനെ ആ ദരിച്ചു.
NEWS
നമസ്തേ.
TEAM KAMBALLUR GREETS YOU.
PLS VISIT OUR FACEBOOK PAGE
NEWS TODAY
Subscribe to:
Post Comments (Atom)
No comments:
Post a Comment
Messages