| |
| Top content you're following on LinkedIn | |
|
NEWS
നമസ്തേ.
TEAM KAMBALLUR GREETS YOU.
PLS VISIT OUR FACEBOOK PAGE
NEWS TODAY
Thursday, February 26, 2015
Check out RADHAKRISHNAN Seakeyare's updated profile
See what's new with your LinkedIn connections
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Wednesday, February 25, 2015
Sreejith, see who you already know on LinkedIn
| Start by looking for the people you email. |
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Friday, February 13, 2015
പാര്‍ലമെന്ററി ജനാധിപത്യം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
സ്കൂള്‍ പാര്‍ലമെന്ററി ലിറ്റരസി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി ജനാധിപത്യം ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജെയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി വി അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തില്‍ ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ സിജോ അറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.ഇകെഎന്‍എം ഗവ.കോളജ് റിട്ടയേഡ്പ്രഫസര് ശ്രീ കെ പി ജോസഫ് വിഷയാവതരണം നടത്തി.അഡ്വക്കേറ്റ് ജോമി ജോസഫ് ചര്‍ച്ച നയിച്ചു.വിദ്യാര്‍ത്ഥിപ്രതിനിധി ശ്രീ നിപിന് സി ജെ കൃതജ്ഞത രേഖപ്പെടുത്തി.വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം ശക്തിപ്പെടുത്താനും കര്‍ത്തവ്യബോധത്തിലേക്ക് ഉണര്‍ത്താനും സെമിനാര്‍ ഉപകരിച്ചതായി വിലയിരുത്തപ്പെട്ടു.നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. പ്രവീണ്‍ കുമാര്‍ മാസ്ടര് ,മനോജ്കുമാര്‍ മാസ്റര്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Sunday, January 18, 2015
Subscribe to:
Posts (Atom)




