ഞങ്ങള്‍ (നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും ഭൂമിത്രസേനാക്ലബും) 2013 ല്‍ തയ്യാറാക്കിയ ജൈവവൈവിധ്യരജിസ്ടര്‍ പ്രഖ്യാപിച്ചത് കമ്പല്ലൂര്‍മേഖല ജൈവവൈവിധ്യങ്ങളുടെ കലവറ യാണ് എന്നാണ്.ഈ സത്യത്തെ അടിവരയിട്ടുറപ്പിക്കുന്ന പത്രവാര്‍ത്ത-
നമുക്ക് ഈ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുമെന്ന്പ്രതിജ്ഞ ചെയ്യാം.
കൂടുതല്‍ വായിക്കാന്‍ ....
ജൈവവൈവിധ്യ രജിസ്ടര്‍ , കമ്പല്ലൂര്‍