22/11/2014 നു "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം
ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ക്ലസ്റ്റര്‍ തല മത്സരങ്ങളുടെ ഫലം
******************************************************************
LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
ഒന്നാംസ്ഥാനം-വിഷ്ണു ജ്യോതിലാല്‍,സെന്റ്റ്‌തോമസ് എല്‍ പി സ്കൂള്‍,തോമാപുരം
രണ്ടാം സ്ഥാനം-സാന്ദ്രാ ലക്ഷ്മി ,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍ മൂന്നാംസ്ഥാനം-അശ്വിന്‍ പ്രദീപ്,സെന്റ്റ്‌തോമസ് എല്‍ പി സ്കൂള്‍,തോമാപുരം ************************************************************************* UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും ഒന്നാംസ്ഥാനം-മിഥുന്‍ മാര്‍ടിന്‍ ,സെന്റ്‌തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,തോമാപുരം രണ്ടാം സ്ഥാനം-ജ്വാല എം ജോസ്,സെന്റ്‌തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,തോമാപുരം മൂന്നാംസ്ഥാനം- നന്ദന കെ പി,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍ ******************************************************************************* HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം ഒന്നാംസ്ഥാനം-ഹന്നാ ബ്രിജിറ്റ്,സെന്റ്‌തോമസ് ഹൈ സ്കൂള്‍,തോമാപുരം രണ്ടാം സ്ഥാനം-ഭാഗ്യാഭാസ്കരന്‍,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍ മൂന്നാംസ്ഥാനം-ശിവാനി രഘുനാഥ്,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍ ******************************************************************************* HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം ഒന്നാംസ്ഥാനം-രുഗേഷ് കെ ജി ; സെന്റ്‌ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനം-ദീപക് ജൊസഫ് ,സെന്റ്‌തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,തോമാപുരം മൂന്നാംസ്ഥാനം-രേവതി രാജന്‍ പി,സെന്റ്‌ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,വെള്ളരിക്കുണ്ട്
ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടന്നു.
LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം
സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വെള്ളരിക്കുണ്ട്; ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത് കസബ;സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തോമാപുരം;ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത് കസബ എന്നീ സ്കൂളുകളില്‍ നിന്നും 22 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.LP,UP,HS,HSS എന്നീ നാലു തലങ്ങളിലും പങ്കാളിത്തമുണ്ടായി.
ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി.വി, പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി ഇലവുങ്കല്‍ പ്രോഗ്രാം ഒഫിസര്‍ മനോജ്കുമാര്‍ കെ എന്‍ ,വളണ്ടിയര്‍ലീഡര്‍ ആഹ്ലാദ് ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിതം ഹരിതസ്പര്ശം - 2014-15 ക്ലസ്റ്റ ര്‍ തല രചനാ മത്സരങ്ങ ള്‍ കമ്പല്ലൂര്‍ ഗവ .ഹയ ര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നവംബ ര്‍ 22 നു രാവിലെ 10 മണിക്ക് നടക്കുന്നതാണ് .വിശദാംശങ്ങള്‍ സര്കുലറില്‍ .
ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടത്തുന്നതാണ്.
LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും
താങ്കളുടെ സ്കൂളില്‍ നിന്നും ഓരോ തലത്തിലും രണ്ടു വിദ്യാര്‍ത്ഥികള്‍ വീതം( ആണ്‍-1,പെണ്‍-1) പങ്കെടുക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത്, കുട്ടികളുടെ പേരുവിവരം 20/01/2014 ; 5 മണിക്ക് മുമ്പ് അറിയിക്കുമല്ലോ.
മത്സരത്തിനു ആവശ്യമായ ചാര്‍ട്ട് ,കടലാസുകള്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് ലഭ്യമാക്കുന്നതാണ്.പേന,പെന്‍സില്‍,സ്കെച്ച് പെന്‍,ബ്രഷ്,തുടങ്ങിയ മറ്റു അനുബന്ധ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരേണ്ടതാണ്.
കൂടാതെ മത്സരങ്ങള്‍ നടത്തുന്നതിന് താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
പ്രവീണ്‍ മാസ്ടരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഇന്നു രാവിലെ നടന്ന യൂത്ത് പാര്‍ലമെന്‍റ് - പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം-കുട്ടികളില്‍ പാര്‍ല മെന്‍ററി ജനാധിപത്യ രീതികള്‍ പരിചയപ്പെടുവാനും വ്യക്തിത്വവികസനത്തിനും ഉതകുന്ന മികച്ച പ്രവര്‍ത്തനമായി മാറി.
നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ കൂടിയായ അരുണ എസ് കമല്‍( സ്പീക്കര്‍),മുഹമ്മദ് അനസ് (പ്രസിഡണ്ട്),ആല്‍ബിന്‍ ആന്റണി(പ്രധാന മന്ത്രി),ആഹ്ലാദ് ആര്‍ ( പ്രതിപക്ഷ നേതാവ്),സ്കൌട്ട് &ഗൈഡ് യൂനിറ്റ് അംഗങ്ങളായ വിഷ്ണു സജീവന്‍ എന്നിവരടക്കം പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും മികച്ച പ്രകടനം നടത്തിയതായി ജൂറി വിലയിരുത്തി.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണവും കേരളപ്പിറവി ദിന ആഘോഷവും നടത്തി.ഇന്നത്തെ കേരളീയ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ശ്രീ ചന്ദ്രന്‍ കൊല്ലാട നയിച്ച സംവാദം വിദ്യാര്‍ഥി പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.